കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം 15 മുതൽ
കാസർഗോഡ്: കാസർഗോഡ് മെഡിക്കൽ കോളേജിൽ പരിശോധനകൾ തുടങ്ങുന്നു. ഉക്കിനടുക്കയിലെ നിർമാണം പൂർത്തിയാക്കിയ അക്കാദമിക് ബ്ളോക്കിലാണ് താൽക്കാലിക ഒപി വിഭാഗം തുടങ്ങുക. സംസ്‌ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ അനുമതി ലഭിച്ചാൽ ഈ മാസം 15...
ബത്തേരിയിൽ തെരുവ് നായ ആക്രമണം; മൂന്ന് പേർക്ക് പരിക്കേറ്റു
വയനാട്: ജില്ലയിലെ ബത്തേരിയിൽ തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർ സുനിൽ(40), പുത്തൻകുന്ന് സ്വദേശി ബിനിൽ ബാബു(21), മൂന്നാംമൈൽ സ്വദേശി വിഷ്‌ണു(26) എന്നിവരെയാണ് നായകൾ ആക്രമിച്ചത്.
ഇന്നലെ രാവിലെയോടെ...
ലോട്ടറി വിൽപനക്കാരന്റെ മരണം; രണ്ടുപേർ അറസ്‌റ്റിൽ
തലശ്ശേരി: ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. എരഞ്ഞോളി കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി കോമത്ത് പാറയിലെ നൂർ മഹലിൽ സിഎ അഷ്‌മിൽ (27)...
പെരിങ്ങോം വയക്കര പഞ്ചായത്തിലെ ക്വാറികൾ അടച്ചുപൂട്ടി
കണ്ണൂർ: ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികൾ അടച്ചുപൂട്ടി. പെരിങ്ങോം വയക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളാണ് പൂട്ടിയത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിൽ കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് ഉരുൾപൊട്ടലിന്...
കാറിൽ ലഹരിക്കടത്ത്; 190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി
പാലക്കാട്: ജില്ലയിൽ കാറിൽ കടത്താൻ ശ്രമിച്ച 190 കിലോഗ്രാം കഞ്ചാവും, 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട നിലയിലാണ് ലഹരി വസ്‌തുക്കൾ അടങ്ങിയ കാർ കണ്ടെത്തിയത്. രഹസ്യ വിവരത്തെ...
ചാലിയാറിലെ അനധികൃത മണൽക്കടത്ത്; നിരീക്ഷണം ശക്‌തമാക്കി പോലീസ്
കോഴിക്കോട്: ചാലിയാറിലെ അനധികൃത മണൽക്കടത്തിനെതിരെ അന്വേഷണം ശക്‌തമാക്കി പോലീസ്. കഴിഞ്ഞ ദിവസം കൽപ്പള്ളി കടവിൽ നിന്ന് മാവൂർ പോലീസ് മൂന്ന് തോണികൾ പിടിച്ചെടുത്തിരുന്നു. മണൽക്കടത്ത് സംഘത്തിലെ ഒരാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിലെ കൂടുതൽ...
കരിപ്പൂരിൽ നിന്ന് 2.34 കോടി രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 2.34 കോടി രൂപയുടെ സ്വർണം. മൂന്ന് പേരിൽ നിന്നായി 4,053 ഗ്രാം സ്വർണ മിശ്രിതങ്ങളാണ് എയർ കസ്‌റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.
ദോഹയിൽ നിന്നുള്ള...
ദുരിതങ്ങൾ വിട്ടൊഴിയാതെ വയനാട്ടിലെ കർഷകർ; ഉൽപ്പന്നങ്ങൾക്ക് വിലയിടിവ്
വയനാട്: ദുരിതങ്ങൾ വിട്ടൊഴിയാതെ വയനാട്ടിലെ കർഷകർ. പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഉൽപ്പന്നങ്ങൾക്ക് വിലയില്ലാത്തതിനാൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ജില്ലയിലെ നൂറുകണക്കിന് കർഷകർ. വിളകൾ വിപണിയിൽ എത്തിക്കുന്ന ഇടനിലക്കാരിൽ നിന്ന് ന്യായവില ലഭിക്കുന്നില്ലെന്നും വ്യാപകമായി പരാതി...







































