കനത്ത മഴ; ജില്ലയിൽ 20 ഏക്കർ നെൽക്കൃഷി വെള്ളത്തിനടിയിൽ
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മാവൂർ പാടത്ത് വെള്ളത്തിനടിയിലായത് 20 ഏക്കർ നെൽക്കൃഷി. അന്യം നിന്നുപോയ നെൽവിത്തുകൾ ശേഖരിച്ച് കൃഷിയിറക്കിയ കർഷകർക്ക് ഇത്തവണത്തെ മഴ തിരിച്ചടിയാകുകയായിരുന്നു. നിലവിൽ ഇടക്ക് മഴ കുറയുന്ന...
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയ ക്രമക്കേട്; കോൺഗ്രസ് സമരപ്രഖ്യാപനം ഇന്ന്
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ച ക്രമക്കേട് വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. വിഷയത്തില്‍ കോണ്‍ഗ്രസ് സമര പ്രഖ്യാപനം ഇന്നുണ്ടാകും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍...
ഇന്നലെ വെയിൽ തെളിഞ്ഞു; ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ച് കർഷകർ
പാലക്കാട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഇന്നലെ കുറഞ്ഞതോടെ ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ചു. നിലവിൽ മഴയുടെ ഇടവേളകളിൽ ജില്ലയിൽ കൊയ്‌ത്ത് സജീവമാക്കുകയാണ് കർഷകർ. കൂടാതെ പൊതു അവധികൾ പോലും മാറ്റിവച്ച് കൊയ്‌തെടുത്ത നെല്ല്...
15ഓളം കവർച്ചകൾ; കുറുവാസംഘത്തെ പോലീസ് കുടുക്കിയത് സഞ്ചാരപഥം തിരിച്ചറിഞ്ഞ്
പാലക്കാട്: ജില്ലയിൽ സ്‌ഥിരമായി കവർച്ച നടത്തിവന്ന കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡി, തഞ്ചാവൂർ...
പന്നിപ്പാറ- തുവ്വക്കാട് പാലം അപകടാവസ്‌ഥ; ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു
മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ, ചെരണി - പന്നിപ്പാറ PWD റോഡിൽ, പന്നിപ്പാറ- തുവ്വക്കാട് പാലത്തിന്റെ അപകടാവസ്‌ഥയിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
അധികാരികൾ അനാസ്‌ഥ അവസാനിപ്പിച്ച്, വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന്...
ഓസ്‌മോ ‘ഇവിടം’ ക്യാംപ് ഇന്ന് ആരംഭിക്കും; ഞായറാഴ്‌ച അവസാനിക്കും
കോഴിക്കോട്: മർകസ് റൈഹാൻവാലി അഥവാ 'ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ് ഓർഫനേജ്' (ഓസ്‌മോ) കൂട്ടായ്‌മയുടെ റസിഡൻഷ്യൽ ക്യാംപ് ഇന്ന് പെരുമണ്ണയിലെ CLOUD റിസോർട്ടിൽ നടക്കും. 'ഇവിടം' എന്നാണ് ക്യാംപിന് നൽകിയിരിക്കുന്ന പേര്.
വൈകിട്ട് അഞ്ചിനു...
ജില്ലയിൽ രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ രണ്ടര വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്....
സംരംഭകയുടെ വീട് ജപ്‌തി ചെയ്‌ത സംഭവം; ഇടപെട്ട് രാഹുൽ ഗാന്ധി
കോഴിക്കോട്: ഈങ്ങാപ്പുഴയിൽ വനിതാ സംരംഭകയുടെ വീടും ഫാക്‌ടറിയും ജപ്‌തി ചെയ്‌ത സംഭവത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി. രാഹുലിന്റെ നിർദ്ദേശപ്രകാരം ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാറും കോൺഗ്രസ് നേതാക്കളും സ്‌ഥലത്തെത്തി വേണ്ട സഹായം...







































