Tue, Aug 4, 2026
36.6 C
Dubai

നരഭോജി കടുവയുടെ ചിത്രം വീണ്ടും ക്യാമറയിൽ പതിഞ്ഞു; ജാഗ്രതാ നിർദ്ദേശം

വയനാട്: നാലുപേരെ കൊന്ന നരഭോജി കടുവയുടെ ചിത്രം വീണ്ടും ക്യാമറയിൽ പതിഞ്ഞു. മുതുമല കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ സ്‌ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കാർഗുഡി വനമേഖലയോട് ചേർന്ന ഒമ്പിട്ട്‌റാ തടാകത്തിന് സമീപത്ത്...

മലബാറിലെ ഉന്നതപഠന പ്രതിസന്ധി; മുഖ്യമന്ത്രിയുമായുള്ള എസ്‌വൈഎസ്‍ ചർച്ച ആശാവഹം

കോഴിക്കോട്: വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി എസ്‌വൈഎസ്‍ സംസ്‌ഥാന നേതാക്കൾ നടത്തിയ ചർച്ച ഏറെ ആശാവഹമെന്ന് സംസ്‌ഥാന നേതാക്കൾ പറഞ്ഞു. മലബാർ മേഖലയിലെ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള ഉന്നതപഠന രംഗം അനുഭവിക്കുന്ന കാതലായ പ്രശ്‌നങ്ങൾക്ക് ശാശ്വത...

തെരുവ് നായ ശല്യം; വന്ധ്യംകരണ ശസ്‌ത്രക്രിയയുടെ എണ്ണം കൂട്ടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: ദിനംതോറും വർധിക്കുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ വന്ധ്യംകരണ ശസ്‌ത്രക്രിയയുടെ എണ്ണം കൂട്ടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. തെരുവ് നായകൾ നിരത്തുകളിൽ ഭീതിയുളവാക്കുന്ന സാഹചര്യത്തെ തുടർന്നാണ് കോർപറേഷൻ നടപടി സ്വീകരിച്ചതെന്ന് മേയർ പറഞ്ഞു....

കോഴിക്കോട് എകെജി, സിഎച്ച് മേൽപ്പാലങ്ങളുടെ പുനരുദ്ധാരണം ഉടൻ

കോഴിക്കോട്: വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട് ലഭിച്ചാലുടൻ എകെജി, സിഎച്ച് മേൽപ്പാലങ്ങളുടെ പുനരുദ്ധാരണം നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി. കെഎച്ച്‌ആർഐ, ഐഐടി മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധ സംഘം...

സ്വർണവും പണവുമായി മുങ്ങി; ധനകാര്യ സ്‌ഥാപനത്തിലെ മുൻ അസി.മാനേജർ പിടിയിൽ

കണ്ണൂർ: നഗരത്തിലെ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് സ്വർണവും പണവും മോഷ്‌ടിച്ച് മുങ്ങിയ പ്രതി പിടിയിൽ. ചാവശ്ശേരി സ്വദേശി കെ ഷിനോദ് (41) ആണ് പിടിയിലായത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് പ്രതി...

മലപ്പുറം പുളിക്കലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ജില്ലയിലെ പുളിക്കലിൽ ഇതര സംസ്‌ഥാനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി ആനന്ദ് സദറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പുളിക്കൽ ക്രഷർ യൂണിറ്റിലെ എം സാന്റ് ടാങ്കിലാണ് യുവാവിനെ...

ട്രെയിനിടിച്ച് ആനകൾ ചരിയുന്നത് തുടർക്കഥ; നടപടി എടുക്കാതെ അധികൃതർ

പാലക്കാട്: വാളയാർ വനാതിർത്തികളിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവം തുടക്കഥയായിട്ടും നടപടി എടുക്കാതെ വനംവകുപ്പും റെയിൽവേയും. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പോലും വൈദ്യുതി വേലി പൂർണമായി സ്‌ഥാപിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. റെയിൽവേ...

ആക്രമണം രൂക്ഷം; തെരുവ് നായകളെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി മേഖലയിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ആളുകൾക്ക് വഴിനടക്കാൻ പോലും കഴിയാത്ത വിധം ഇവയുടെ ആക്രമണം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിലായി ഇവിടെ 10 പേർക്കാണ്...
- Advertisement -