Wed, May 13, 2026
29 C
Dubai

കോവിഡ് മരണം; ജില്ലയിൽ വിതരണം ചെയ്യേണ്ടത് ഏഴരക്കോടി രൂപ

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായമായി ജില്ലയിൽ വിതരണം ചെയ്യേണ്ടി വരിക ഏഴരക്കോടിയോളം രൂപ. അപേക്ഷകരുടെ എണ്ണം 1500 കടന്നേക്കുമെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ ലഭ്യമാകുന്ന സൂചന. 50,000 രൂപയാണ് ഒരു കുടുംബത്തിന്...

താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു

മലപ്പുറം: താനൂരിൽ പെട്രോൾ ടാങ്കർ ലോറി അപകടം. ഇന്ന് വൈകിട്ട് ആണ് അപകടം. പെട്രോൾ ടാങ്കർ ലോറി വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ടാങ്കറിൽ നിന്ന് പെട്രോൾ വലിയ...

പ്രിയങ്കയെ അറസ്‌റ്റ് ചെയ്‌തതിൽ പൊന്നാനിയിൽ പ്രതിഷേധം

പൊന്നാനി: ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുപി പോലീസ് പ്രിയങ്കാ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തതിൽ പൊന്നാനിയിൽ കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു. ചമ്രവട്ടം ജങ്ഷനിൽ നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്...

ഡബ്ള്യുഐപിആര്‍ 10ന് മുകളില്‍; ജില്ലയിലെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിൽ

കാസർഗോഡ്: കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്‌ഥാനത്തിൽ വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ള്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്‌ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ ജില്ലാ കളക്‌ടർ സ്വാഗത് ഭണ്ഡാരി...

ആംബുലൻസ് സ്‌റ്റിയറിങ്ങും നഴ്‌സ് ബിജിയുടെ കയ്യിൽ ഭദ്രം

കണ്ണൂര്‍: ഇഞ്ചക്ഷൻ എടുക്കലും പ്രഷർ നോക്കലും മുറിവ് ഡ്രസ് ചെയ്‌തു കൊടുക്കലും തുടങ്ങി ഒരു നഴ്‌സ് ചെയ്യുന്ന ജോലികൾ മാത്രം നോക്കി ഇരിക്കാൻ ഈ നഴ്‌സിനെ കിട്ടില്ല. ചികിൽസ ആവശ്യം ഉള്ളവരെ എത്രയും...

ജയിൽ മാറ്റാനായി കൊണ്ടുപോകവേ പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു

കണ്ണൂര്‍: ജില്ലാ ജയിലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു. കാസര്‍ഗോഡ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ റിമാന്‍ഡിലായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് അഷ്‌കര്‍ എന്നിവരാണ് അക്രമം നടത്തിയത്. പ്രതികള്‍ക്ക് കാവല്‍പോയ...

കാടാമ്പുഴ കൂട്ടക്കൊലപാതകം; വിധി നാളെ

മലപ്പുറം: കാടാമ്പുഴ കൂട്ടക്കൊലപാതകത്തിന്റെ വിധി നാളെ. മഞ്ചേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് നാളെ ശിക്ഷ വിധിക്കുക. കാടാമ്പുഴ സ്വദേശിയായ യുവതിയേയും മകനേയും കൊന്ന കേസിൽ വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ശരീഫ് കുറ്റക്കാരനാണെന്ന് കോടതി...

കോഴിക്കോട് തെരുവ് നായ ശല്യം രൂക്ഷം; ദിവസേന ചികിൽസ തേടുന്നത് നൂറിലധികം പേർ

കോഴിക്കോട്: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി. തെരുവ് നായയുടെ കടിയേറ്റ് ദിവസേന നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നത്. നിലവിൽ പുറത്തിറങ്ങിയാൽ കോവിഡിനേക്കാൾ പേടിക്കേണ്ടത് തെരുവ് നായ്‌ക്കളെയാണെന്നാണ് വ്യാപക...
- Advertisement -