പൊറ്റമ്മൽ അപകടം; കെട്ടിട ഉടമയെയും നിർമ്മാണ കമ്പനിയേയും പ്രതിചേർത്ത് എഫ്ഐആർ
കോഴിക്കോട്: പൊറ്റമ്മൽ അപകടത്തിൽ കെട്ടിട ഉടമയെയും നിർമ്മാണ കമ്പനി അധികൃതരെയും പ്രതി ചേർത്ത് പോലീസ് എഫ്ഐആർ. കെട്ടിട അപകടത്തിന് കാരണം നിർമ്മാണത്തിനിടയിലെ അശ്രദ്ധയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
304 എ, 338 വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്....
നാദാപുരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു
കോഴിക്കോട്: നാദാപുരത്ത് അമ്മ രണ്ട് മക്കളുമായി കിണറ്റിൽ ചാടി. പേരോട് സ്വദേശി സുബിന ആണ് മക്കളേയും കൊണ്ട് കിണറ്റിൽ ചാടിയത്.
നാദാപുരം, പേരോട് ആണ് സംഭവം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു. ഫാത്തിമ...
കരിപ്പൂർ സ്വർണ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽ പോയിൽ ഇജാസ് (31) ആണ് അറസ്‌റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം...
വെഫി – പഠനോൽസവ്; ‘ലേൺ ടു ലേൺ’ ജില്ലയിൽ ആരംഭിച്ചു
മലപ്പുറം: ജില്ലയിൽ ഈ അദ്ധ്യയന വർഷത്തെ എസ്‌എസ്എൽസി വിദ്യാർഥികൾക്ക് വേണ്ടി എസ്‌എസ്‌എഫ് വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാർഗനിർദ്ദേശ പരിപാടിക്ക് തുടക്കമായി.
82 സെക്‌ടർ കേന്ദ്രങ്ങളിലാണ്...
ജാഗ്രതാ സംഗമങ്ങള്‍ക്ക് തുടക്കമായി
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സംഘടിപ്പിക്കുന്ന യൂണിറ്റ് തല ജാഗ്രതാ സംഗമങ്ങള്‍ക്ക് മേല്‍മുറിയില്‍ തുടക്കമായി. സര്‍ക്കിള്‍തല ഉൽഘാടനം സ്വലാത്ത് നഗറില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി പി...
കോഴിക്കോടും തീപിടുത്തം; സ്‌പിന്നിങ് മില്ലിലെ പരുത്തി അവശിഷ്‌ടങ്ങള്‍ കത്തിയമർന്നു
കോഴിക്കോട്: തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ വൻ തീപിടുത്തം. സ്‌പിന്നിങ് മില്ലിലെ വേസ്‌റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്‌ടങ്ങൾക്കാണ് തീപിടിച്ചത്.
മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.
അതേസമയം കണ്ണൂർ...
താണയില്‍ വ്യാപാര സ്‌ഥാപനത്തിൽ തീപിടുത്തം
കണ്ണൂര്‍: ജില്ലയിലെ താണയിൽ വൻ തീപിടുത്തം. ദേശീയ പാതയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. വെകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പണി പൂർത്തിയായി ഉൽഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഒന്നാം നിലയിലെ അഞ്ച്...
കെട്ടിടത്തിൽ നിന്ന് വീണ് എൻജിനിയറിങ് വിദ്യാർഥി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
മലപ്പുറം: മഞ്ചേരിയിൽ എൻജിനിയറിങ് വിദ്യാർഥി ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. പട്ടർക്കുളം ഏരിക്കുന്നൻ തുപ്പത്ത് അബ്‌ദു സലാമിന്റെ മകൻ മുഹമ്മദ് ഷെർഹാൻ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ്...







































