കനത്ത മഴ; ജില്ലയിൽ മരുതയിലും, പരിസര പ്രദേശങ്ങളിലും വെള്ളം കയറി
മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മരുതയിലും, സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മരുത–മദ്ദളപ്പാറ തോടിന് കരയിലുള്ള നടുപൊട്ടി, കരിയംതോട്, മേക്കൊരവ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ കൃഷിയിടങ്ങൾ മിക്കവയും വെള്ളം...
ജില്ലയിൽ എൻജിൻ ഓയിൽ ഗോഡൗണിന് തീപിടുത്തം
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്. തുടർന്ന് പുലർച്ചെ രണ്ടരയോടെയാണ് തീയണയ്ക്കാനായത്. ആദ്യം...
കോവിഡ് മരണം; ജില്ലയിൽ വിതരണം ചെയ്യേണ്ടത് ഏഴരക്കോടി രൂപ
കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായമായി ജില്ലയിൽ വിതരണം ചെയ്യേണ്ടി വരിക ഏഴരക്കോടിയോളം രൂപ. അപേക്ഷകരുടെ എണ്ണം 1500 കടന്നേക്കുമെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ ലഭ്യമാകുന്ന സൂചന. 50,000 രൂപയാണ് ഒരു കുടുംബത്തിന്...
താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു
മലപ്പുറം: താനൂരിൽ പെട്രോൾ ടാങ്കർ ലോറി അപകടം. ഇന്ന് വൈകിട്ട് ആണ് അപകടം. പെട്രോൾ ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ടാങ്കറിൽ നിന്ന് പെട്രോൾ വലിയ...
പ്രിയങ്കയെ അറസ്റ്റ് ചെയ്തതിൽ പൊന്നാനിയിൽ പ്രതിഷേധം
പൊന്നാനി: ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുപി പോലീസ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പൊന്നാനിയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ചമ്രവട്ടം ജങ്ഷനിൽ നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്...
ഡബ്ള്യുഐപിആര് 10ന് മുകളില്; ജില്ലയിലെ 5 വാര്ഡുകള് കണ്ടെയ്ന്മെന്റ് സോണിൽ
കാസർഗോഡ്: കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ള്യുഐപിആര്) 10ന് മുകളില് വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച് വാര്ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്വാഗത് ഭണ്ഡാരി...
ആംബുലൻസ് സ്റ്റിയറിങ്ങും നഴ്സ് ബിജിയുടെ കയ്യിൽ ഭദ്രം
കണ്ണൂര്: ഇഞ്ചക്ഷൻ എടുക്കലും പ്രഷർ നോക്കലും മുറിവ് ഡ്രസ് ചെയ്തു കൊടുക്കലും തുടങ്ങി ഒരു നഴ്സ് ചെയ്യുന്ന ജോലികൾ മാത്രം നോക്കി ഇരിക്കാൻ ഈ നഴ്സിനെ കിട്ടില്ല. ചികിൽസ ആവശ്യം ഉള്ളവരെ എത്രയും...
ജയിൽ മാറ്റാനായി കൊണ്ടുപോകവേ പ്രതികള് വാഹനത്തിന്റെ ഗ്ളാസുകള് തകര്ത്തു
കണ്ണൂര്: ജില്ലാ ജയിലില് നിന്ന് ആംബുലന്സില് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന പ്രതികള് വാഹനത്തിന്റെ ഗ്ളാസുകള് തകര്ത്തു. കാസര്ഗോഡ് രജിസ്റ്റർ ചെയ്ത കേസില് റിമാന്ഡിലായ മുഹമ്മദ് ഇര്ഫാന്, മുഹമ്മദ് അഷ്കര് എന്നിവരാണ് അക്രമം നടത്തിയത്.
പ്രതികള്ക്ക് കാവല്പോയ...








































