Thu, Aug 6, 2026
35.1 C
Dubai

വളർത്ത് മൃഗങ്ങളുടെ ലൈസൻസ്; കോഴിക്കോട് കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം

കോഴിക്കോട്: വളർത്ത് മൃഗങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ ഇനി മുതൽ ലൈസൻസ് ഏർപ്പെടുത്തും. വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ കോർപറേഷനും നടപടി സ്വീകരിച്ചത്. ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് കോഴിക്കോട് കോർപറേഷൻ...

അതീവ പരിസ്‌ഥിതിലോല പ്രദേശമായ പണ്ടാരത്തു മലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം

പാലക്കാട്: അതീവ പരിസ്‌ഥിതി ലോല പ്രദേശമായ വാളയാർ പണ്ടാരത്തുമലയിൽ നിന്ന് ഖനനം തുടങ്ങാൻ നീക്കം. മലബാർ സിമന്റ്‌സാണ് മലയിൽ ഖനനം തുടങ്ങാൻ നീക്കം നടത്തുന്നത്. മുമ്പും പൊതുമേഖലാ സ്‌ഥാപനമായ മലബാർ സിമന്റ്‌സ് ഇവിടെ...

കനോലി കനാൽ ആഴംകൂട്ടൽ; പ്രവൃത്തി അടുത്ത മാസം പുനഃരാരംഭിക്കും

മലപ്പുറം: കനോലി കനാൽ ആഴം കൂട്ടൽ പ്രവൃത്തികൾ അടുത്ത മാസം പുനഃരാരംഭിക്കാൻ തീരുമാനം. കനാലിൽ നിന്ന് പുറത്തെടുക്കുന്ന ചെളിയും മണ്ണും കൂട്ടിയിടാൻ തുറമുഖ വകുപ്പ് പുതിയ സ്‌ഥലം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഇറിഗേഷൻ വകുപ്പിനെ...

കണ്ണൂരില്‍ കവര്‍ച്ചക്കിടെ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു

കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ചു. ഗുരുതരമായി പരിക്കേറ്റ പികെ ആയിഷ(75) ആണ് മരിച്ചത്. വാരം എളയാവൂരില്‍ തനിച്ച്‌ താമസിക്കുകയായിരുന്ന ഇവരെ ഒരാഴ്‌ചയ്‌ക്ക് മുന്‍പാണ് മൂന്നുപേർ അടങ്ങുന്ന കവര്‍ച്ചാ സംഘം ആക്രമിച്ചത്....

പരിയാരത്ത് കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോവിഡ് രോഗിയെ കെട്ടിടത്തിൽനിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്റകത്ത് അബ്‌ദുള്‍ അസീസ് (75) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം....

സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി മണിപ്പൂരിൽ പിടിയിൽ

കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മണിപ്പൂരില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. ഏതാണ്ട് 42 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണമാണ്...

തൃത്താലയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

പാലക്കാട്: തൃത്താല കാപ്പൂരില്‍ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടാണ് പാറക്കുളം സ്വദേശികളായ 14 വയസുള്ള ഇരട്ട സഹോദരന്‍മാരെയും ഒന്‍പത്, 12 വയസുള്ള രണ്ട് കുട്ടികളെയും കാണാതായത്....

കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. പെരുമണ്ണ പാറമ്മൽ അഭിലാഷിന്റെ മകൻ ആദർശ് (15) ആണ് മരിച്ചത്. വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. അമ്മയും അമ്മൂമ്മയും ചേർന്ന്...
- Advertisement -