ചെങ്കളയിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്
കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപ ഇല്ലെന്ന് സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ലാബിൽ പരിശോധിച്ചതിന് ശേഷമാണ് നിപ ഇല്ലെന്ന് സ്‌ഥിരീകരിച്ചിരിക്കുന്നത്. ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിൽ...
താമരശ്ശേരി രൂപതയ്‌ക്കെതിരെ സോളിഡാരിറ്റി പോലീസിൽ പരാതി നൽകി
കോഴിക്കോട്: താമരശ്ശേരി രൂപതയ്‌ക്കെതിരെ സോളിഡാരിറ്റി പോലീസിൽ പരാതി നൽകി. താമരശ്ശേരി രൂപത വിദ്യാഭ്യാസ പരിശീലന കേന്ദ്രം സൺഡേ സ്‌കൂൾ വിദ്യാർഥികൾക്കുള്ള വേദപാഠപുസ്‌തകത്തിൽ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിന് എതിരെയാണ് പരാതി. ജില്ലാ ജനറൽ...
പാലക്കാട് ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
പാലക്കാട്: ജില്ലയിലെ മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ളൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വൈകിട്ട് 6.10നാണ് അപകടം നടന്നത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപടർന്നത്.
അതേസമയം ലോറി...
കോവിഡ്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ. കോവിഡ് കാരണം പരീക്ഷ എഴുതാൻ സാധിക്കാതായതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്. പല സ്‌ഥലങ്ങളിലും പിജി, ബിഎഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്....
മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം; ആറ് പേരോട് വിശദീകരണം തേടി
മലപ്പുറം: മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സീറ്റുകളിലാണ് പാർടി നേതൃത്വം അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, പെരിന്തൽമണ്ണ സീറ്റിലെ തോൽവി സംബന്ധിച്ച് ആറു പേരോട് പാർടി...
പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു
കോഴിക്കോട്: ഇന്ധനം നിറയ്‌ക്കാൻ പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. താമരശ്ശേരി വട്ടോളിയിലെ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓംനി വാനാണ് കത്തി നശിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം...
കാലവർഷം; വയനാട്ടിൽ ലഭിച്ചത് 30.5 ശതമാനം കുറവ് മഴ
വയനാട്: ജില്ലയിൽ കാലവർഷം ലഭിച്ചത് പ്രതീക്ഷിച്ചതിലും കുറവ്. 30.5 ശതമാനം കുറവ് മഴയാണ് ഈ വർഷത്തെ മൺസൂൺ സീസണിൽ ജില്ലയ്‌ക്ക് ലഭിച്ചത്. ഹ്യൂ സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ...
കൊല്ലങ്കോട് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ കസ്‌റ്റഡിയിൽ
പാലക്കാട്: ജില്ലയിൽ 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊല്ലങ്കോട് നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പാപ്പാഞ്ചള്ള സ്വദേശി ജയ്‌ലാലുദ്ദീൻ,...







































