നിപ; പാലക്കാടും ജാഗ്രത തുടരും
പാലക്കാട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയിലും അതീവ ജാഗ്രത തുടരുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപയ്‌ക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസ തേടണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശം...
വാദം തെറ്റ്, ആശുപത്രി മാറാൻ ആവശ്യപെട്ടിരുന്നില്ല; മുഹമ്മദ് ഹാഷിമിന്റെ മാതാവ്
കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി മുഹമ്മദ് ഹാഷിമിന്റെ മാതാവ്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർബന്ധം പിടിച്ചിരുന്നില്ല എന്നാണ് മാതാവ്...
കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയം താൽക്കാലികമായി നിർത്തിവെച്ചു
മാനന്തവാടി: വട്ടോളിയിലെ കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചു. സ്‌ഥലം എംഎൽഎ ഒആർ കേളുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ചയാണ് പ്രദേശത്ത് വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ,...
മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം
പാലക്കാട്: വനം വകുപ്പിന് കീഴിലുള്ള തൊടുക്കാപ്പ് മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം. നിലവിൽ ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറന്നെങ്കിലും മയിലാടുംകുന്ന് മാത്രം ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. വനംവകുപ്പിന്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജലവിതരണം തടസപ്പെട്ടതായി പരാതി
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതലാണ് ആശുപത്രിയിൽ ജലവിതരണം തടസപ്പെട്ടത്. ഐസിയുവിലടക്കം വെള്ളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഒരു മണിക്കൂറിനുള്ളിൽ...
കാസർഗോഡ് ഇന്നും നാളെയും ഊർജിത വാക്‌സിനേഷൻ
കാസർഗോഡ്: ജില്ലയിൽ ഇന്നും നാളെയുമായി മുഴുവൻ ആരോഗ്യ സ്‌ഥാപനങ്ങളിലും ഊർജിത വാക്‌സിനേഷൻ നടക്കും. നിർമാണ, അതിഥി തൊഴിലാളികൾ, പട്ടിക വർഗ വിഭാഗക്കാർ, 18 വയസിന് മുകളിലുള്ള രോഗ ബാധിതർ, അധ്യാപകർ അവരുടെ കുടുംബാംഗങ്ങൾ...
രാസവള ക്ഷാമം; ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ
കൽപ്പറ്റ: രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. രണ്ട് വർഷത്തെ പ്രളയവും തുടർന്നുണ്ടായ കോവിഡും കാർഷികമേഖലയിൽ രാസവള ക്ഷാമം രൂക്ഷമാക്കി. നിലവിൽ വയനാട് ജില്ലയിലെ ആയിരകണക്കിന് കർഷകരാണ് കാർഷിക വിളകൾക്ക് യഥാസമയം വളപ്രയോഗം നടത്താൻ...
നിപ; കാസർഗോഡ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ്
കാസർഗോഡ്: നിപയിൽ കാസർഗോഡും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ജില്ലാ മെഡിക്കൽ ഓഫിസർ കെആർ രാജൻ. കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്‌ഥിരീകരിച്ചതോടെയാണ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ജില്ലയിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി...








































