Fri, Nov 13, 2026
28 C
Dubai

12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍...

കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു

കോഴിക്കോട്: ജില്ലയിൽ നിപ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ...

നിപ; വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര നിർദ്ദേശം

വയനാട്: നിപയിൽ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കണ്ണൂർ, മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദ്ദേശം...

നിപ: വ്യാജ വാർത്തകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും വരുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് കളക്‌ടർ. വൈറസുകളെ പോലെ തന്നെ അപകടകാരികളാണ് ജനങ്ങളിൽ ഭീതിയും...

ചാത്തമം​ഗലം പഞ്ചായത്തിൽ നിയന്ത്രണം കർശനമായി തുടരും

കോഴിക്കോട്: നിപ ബാധിച്ചു 12 വയസുകാരൻ മരണപ്പെട്ട ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ നിയന്ത്രണം കർശനമായി തുടരും. നിരീക്ഷണവും പരിശോധനയും കർശനമായി തന്നെ തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം ആയത്. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ...

കർണാടകയുടെ നിർബന്ധിത ക്വാറന്റെയ്ൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകി

കൽപ്പറ്റ: കർണാടക സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്...

കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം

പാലക്കാട്: സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്ന ഓൺലൈൻ ടാക്‌സി-ഓട്ടോ സർവീസിന് കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ 'കേരളസവാരി' എന്ന് നാമകരണം ചെയ്‌താണ്‌ പദ്ധതി നടപ്പിലാക്കുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ കേന്ദ്ര പൊതുമേഖലാ...

ആറു പേർക്ക് കൂടി നിപ ലക്ഷണം

കോഴിക്കോട്: ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറു പേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണം പ്രകടമായവരുടെ എണ്ണം എട്ടായി. അതേസമയം, നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക...
- Advertisement -