Sat, Aug 8, 2026
36.1 C
Dubai

വടകരയിൽ റെയിൽവെ ട്രാക്കിന് സമീപം അജ്‌ഞാത മൃതദേഹം

കോ‍ഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റെയിൽവെ ട്രാക്കിന് സമീപം അജ്‌ഞാത മൃതദേഹം കണ്ടെത്തി. 45 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. ട്രെയിനിൽ...

മലപ്പുറം ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി 19.49%

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,190 പേര്‍ക്ക്. 19.49 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 3,057 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 4,58,827...

കുറ്റ്യാടിയിലെ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റിൽ

കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി...

കോവിഡ്; ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്. ഇന്ന് 3548 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ സ്‌ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു....

ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍

കാസർഗോഡ്: ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി മംഗളൂരുവിൽ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നവാസാണ് മംഗളൂരു അദാനി വിമാനത്താവളത്തില്‍ 335 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വഴിയാണ്...

കെഎസ്ആർടിസി ഡിപ്പോ നിർമാണം; ഷൊർണൂർ വീണ്ടും പരിഗണനയിൽ

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് വേണ്ടി ഷൊർണൂർ വീണ്ടും പരിഗണിക്കുന്നു. നേരത്തെ സമീപ ഡിപ്പോകൾക്ക് മധ്യേയുള്ള ദൂരപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട പദ്ധതിയാണിത്. ഡിപ്പോ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി പി മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു. ആവശ്യമെങ്കിൽ...

കണ്ണൂരിൽ കോൺഗ്രസിനെ മാർട്ടിൻ ജോർജ് നയിക്കും

കണ്ണൂർ: ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി അഡ്വ.മാർട്ടിൻ ജോർജിനെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശ്വസ്‌തനായ ഇദ്ദേഹം കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ യൂണിറ്റ് പ്രസിഡണ്ടായിരുന്ന മാർട്ടിൻ ജോർജ് താലൂക്ക്...

ചന്ദനമരം മുറിച്ചു കടത്തൽ; കേസിലെ പ്രധാന പ്രതി അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ വീഴുമലയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ പ്രധാന പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധൻ(53) ആണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വനംവകുപ്പിന് കീഴിലുള്ള...
- Advertisement -