പയ്യന്നൂരിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവ് വിജീഷ് പോലീസ് കസ്റ്റഡിയിൽ
കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച...
കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; 2 പേർ പിടിയിൽ
കോഴിക്കോട്: 71 ലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതവുമായി കരിപ്പൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ. പെരിന്തല്മണ്ണ സ്വദേശിയായ ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇരുവരും രണ്ട് വിമാനങ്ങളിലാണ്...
ചേവായൂരിലെ പീഡനം; ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചേവായൂരിലാണ് സംഭവം. അതേസമയം, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ജൂലൈയിലാണ് ചേവായൂരിലെ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരിയെ മൂന്ന് ചേർന്ന്...
കണിയാമ്പറ്റയിലെ ചന്ദനമര മോഷണം; രണ്ടുപേർ പിടിയിൽ
വയനാട്: വരദൂർ മാരിയമ്മൻ ക്ഷേത്ര പരിസരത്തെ ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ...
കണ്ണൂർ-മസ്കത്ത് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
കണ്ണൂർ: കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക....
പയ്യാനക്കലിലെ ആറു വയസുകാരിയുടെ കൊല; മാതാവിന് മാനസിക അസ്വാസ്ഥ്യം
കോഴിക്കോട്: പയ്യാനക്കലിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ മാതാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്. മന്ത്രവാദത്തിലും പ്രേതബാധയിലുമൊക്കെ യുവതി അന്ധമായി വിശ്വസിച്ചിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് കാരണവും അന്ധ വിശ്വാസമാണെന്നാണ് റിപ്പോർട്ടിൽ...
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ബേക്കൽ കോട്ട തുറന്നു
കാസർഗോഡ്: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ട തുറന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട നാലര മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട്...
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; എൻഐഎ വിവരങ്ങൾ ശേഖരിച്ചു
കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ എൻഐഎ കോഴിക്കോടെത്തി വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ സംഘം തെളിവുകൾ ശേഖരിച്ചത്. കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘമാണ് കോഴിക്കോട്...








































