Fri, Nov 13, 2026
29 C
Dubai

വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്‌ഥതകൾ; ജില്ലയിൽ യുവതി മരിച്ചു

കാസർഗോഡ്: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം അസ്വസ്‌ഥതകൾ ഉണ്ടായതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ജില്ലയിലെ വാവടുക്കം സ്വദേശിനിയായ രജ്‌ഞിത(21) ആണ് മരിച്ചത്. ഓഗസ്‌റ്റ് 3ആം തീയതിയാണ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ...

രേഖകളില്ലാതെ സ്വർണവും പണവും കടത്താൻ ശ്രമം; ഒരാൾ അറസ്‌റ്റിൽ

പാലക്കാട്: വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവും സ്വർണവും പോലീസ് പിടികൂടി. ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയിലാണ് 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ നാട്ടുകൽ...

യുവതിയുടെ പരാതി; സിപിഎം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍

തലശ്ശേരി: വായ്‌പക്ക് അപേക്ഷ നല്‍കിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍. പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറി നിഖില്‍ കുമാര്‍ നാരങ്ങോളിക്കെതിരെയാണ് നടപടി. പാര്‍ട്ടിയുടെ...

16കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിൽ. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് യുവാവ് കൊലപാതകശ്രമം നടത്തിയത്. വായിൽ...

ഗ്യാസ് സിലിണ്ടർ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. പേരാമ്പ്ര പുളിയോട്ടുമുക്കിലെ വെള്ളിലോട്ട് ഇമ്പിച്ചാലി മാസ്‌റ്ററുടെ വീട്ടിലായിരുന്നു അപകടം. പുതിയ സിലിണ്ടറിൽ റെഗുലേറ്റർ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ഏതാനും ദിവസം മുമ്പ് പുളിയോട്ടുമുക്കില്‍...

എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു

എടവണ്ണപ്പാറ: മൂന്ന് ദിനങ്ങളിലായി പള്ളിപ്പുറായ എഡ്യൂ കാമ്പസിൽ നടന്ന എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു. ആറ് സെക്‌ടറുകളിൽ നിന്ന് നൂറോളം മൽസരങ്ങളിലായി 600ലധികം പ്രതിഭകൾ പങ്കെടുത്തു. ഉൽഘാടന സംഗമം സമസ്‌ത മുശാവറ അംഗം...

അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച്‌ പണം കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ

കാസർഗോഡ്: അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച്‌ 26,000 രൂപ കവർന്ന കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിൽ. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൗഫീഖ് (40) ആണ് പിടിയിലായത്. ഉത്തര്‍ പ്രദേശ് സംബാര്‍ ജില്ലയിലെ മന്‍സൂര്‍...

ചിലവ് കുറഞ്ഞ വൈദ്യുതി പദ്ധതികൾക്ക് പ്രാധാന്യം നൽകും; മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചിലവിലുള്ള വൈദ്യുതി ഉൽപാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെവി സബ് സ്‌റ്റേഷന്‍ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...
- Advertisement -