Fri, Nov 13, 2026
29 C
Dubai

സാഹിത്യോൽസവ് പ്രതിഭകളെ അനുമോദിച്ചു

കരുളായി: എസ്‌എസ്‌എഫ് ഡിവിഷൻ സാഹിത്യോൽസവത്തിൽ തുടർച്ചയായി മൂന്നാമതും സർഗ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടിപി ശറഫുദ്ധീനെ അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയാണ് അനുമോദന ചടങ്ങ് നടത്തിയത്. വിവിധയിനങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞടുക്കപ്പെട്ട എം...

കെഎം അഭിജിത്തിന്റെ തോൽവി; ഗൂഢാലോചനയെന്ന് ആരോപണം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ച കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് നേതാവ് തോൽപ്പിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് മൽസരിച്ച...

2021-22 അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡ്; അപേക്ഷകൾ ക്ഷണിച്ചു

മലപ്പുറം: അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികളിൽ നിന്ന്, 2021-22 വർഷത്തെ അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. സാഹിത്യ സൃഷ്‌ടികൾ, വിവർത്തന സാഹിത്യങ്ങൾ, അക്കാദമിക സേവനങ്ങൾ തുടങ്ങി അറബി...

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്തു

പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്. കോയമ്പത്തൂർ- മണ്ണുത്തി ദേശീയ പാതയോരത്തെ...

‘മലബാര്‍സമരം’ ചരിത്രത്തിൽ നിന്ന് നീക്കാനുള്ള ശ്രമം നാണക്കേട്; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ബ്രിട്ടീഷുകാരന്റെ തീതുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങിയ ധീര ദേശാഭിമാനികളായ 387 സമര പോരാളികളെ സ്വാതന്ത്ര്യ...

പൊതുവാച്ചേരിയിലേത് കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു

കണ്ണൂർ: പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്‌ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും പോലീസ് അറിയിച്ചു. മരം മോഷണ കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്....

മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം

കോഴിക്കോട്: മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം. കൊടിയത്തൂര്‍ സ്വദേശി റുജീഷ് റഹ്‌മാനാണ് മർദ്ദനത്തിന് ഇരയായത്. ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘമാണ് ഇദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കിയത്. ബൈക്ക് കഴുകി...

മലപ്പുറത്ത് യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ

മലപ്പുറം: എടക്കര മരുതയിൽ യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ. കളത്തിൽ മോഹനന്റെ മകൾ ഡോ. രേഷ്‌മ (25)യെയാണ് സ്വവസതിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്‌മ...
- Advertisement -