പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക
കണ്ണൂർ: പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90ഓളം പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ അഞ്ചുപേർ മരണപ്പെട്ടു. പലരുടെയും നില...
വൈത്തിരിയിൽ ലോക്ക്ഡൗൺ നീട്ടി
കൽപ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി കളക്ടർ അറിയിച്ചു. അതേസമയം, പൊഴുതന, അമ്പലവയൽ പഞ്ചായത്തുകളിലെ ലോക്ക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയൂഐപിആർ)...
മാസ്ക് വെക്കാൻ നിർദ്ദേശിച്ച എഎസ്ഐയ്ക്ക് മര്ദ്ദനം; പാലക്കാട് സ്വദേശി അറസ്റ്റിൽ
കൊച്ചി: മാസ്ക് വെക്കാൻ നിർദ്ദേശിച്ചതിന് എഎസ്ഐയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി സുഹൈലാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിൽക്കുകയായിരുന്ന സുഹൈലിനോട് മരട് എഎസ്ഐ...
തളിപ്പറമ്പ് മുക്കുപണ്ട പണയത്തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിച്ചു
തളിപ്പറമ്പ്: പഞ്ചാബ് നാഷണല് ബാങ്ക് തളിപ്പറമ്പ് ശാഖയില് നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില് അന്വേഷണ സംഘം വിപുലീകരിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി ടികെ രത്നകുമാറിന്റെയും ഇന്സ്പെക്ടര് എവി ദിനേശന്റെയും മേല്നോട്ടത്തിലാണ് അന്വേഷണം. തളിപ്പറമ്പ് എസ്ഐ...
മലബാർ സമരത്തിന് അനുയോജ്യമായ സ്മാരകം പണിയണം; എസ്വൈഎസ്
മലപ്പുറം: സ്വാതന്ത്ര്യ സമരത്തിൽ നാനൂറോളം പേരുടെ ജീവൻ പണയം വെച്ച് അധിനിവേശ ശക്തികളോട് പോരാടിയ മലബാർ സമരത്തിന് അനുയോജ്യമായ സ്മാരകം പണിയണമെന്നും മലബാർ സമരത്തെ വർഗീയ സംഘട്ടനമായി ചിത്രീകരിക്കുന്നവരുടെ ഹിഡൻ അജണ്ടകളെ തുറന്നു...
കോഴിക്കോട് പേരാമ്പ്രയിൽ മാവോയിസ്റ്റ് ഭീഷണി; ആശങ്കയിൽ നാട്ടുകാർ
കോഴിക്കോട്: പേരാമ്പ്രയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ. പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്ളോക്കിൽ ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. സംഘത്തില് ഒരു സ്ത്രീയുണ്ടായിരുന്നതായും ആയുധങ്ങളുമായാണ് ഇവർ എത്തിയതെന്നും നാട്ടുകാർ പറയുന്നു.
വീടുകളിലെത്തിയ...
കോവിഡ് മാനദണ്ഡം പാലിച്ചില്ല; നീന്തൽ സെലക്ഷനിൽ പങ്കെടുത്തത് അഞ്ഞൂറോളം വിദ്യാർഥികൾ
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോഴിക്കോട് നടക്കാവിൽ നീന്തൽ സെലക്ഷൻ നടത്തി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ സെലക്ഷനിൽ ജില്ലയിലെ അഞ്ഞൂറോളം വിദ്യാർഥികളാണ് പങ്കെടുത്തത്. പ്ളസ് വൺ പ്രവേശനത്തിനായുള്ള ഗ്രേസ് മാർക്കിനായാണ്...
ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി
പന്തല്ലൂർ: അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ചത്. ഇവിടെ വനം വകുപ്പ് സർവേ...








































