Wed, Aug 12, 2026
37 C
Dubai

ഇ ബുൾജെറ്റ് സഹോദരങ്ങളെ നാല് മണിക്കൂ‍ർ ചോദ്യം ചെയ്‌ത്‌ പോലീസ്

കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ എത്തി ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത കേസിൽ ഇ ബുൾജെറ്റ് സഹോദരങ്ങളായ ലിബിൻ, എബിൻ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കണ്ണൂർ...

ലോഡ്‌ജില്‍ നിന്നും ലഹരിമരുന്ന് പിടികൂടി; എട്ടുപേര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ യുവതി ഉള്‍പ്പടെ എട്ടുപേരെ കസ്‌റ്റഡിയിൽ എടുത്തതായി നടക്കാവ് പോലീസ് അറിയിച്ചു. 500 ഗ്രാം ഹാഷിഷും...

അട്ടപ്പാടിയില്‍ ഊരുമൂപ്പനെ പോലീസ് മര്‍ദിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

പാലക്കാട്: അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും പോലീസ് സംഘം മര്‍ദിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. നാര്‍ക്കോട്ടിക് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയ മൂപ്പനെയും മകന്‍...

സൂചനാ സമരം വിജയം; മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി

പാലക്കാട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ നടത്തിയ സൂചനാ സമരത്തിന് ഫലം കണ്ടു. ആശുപത്രി മാനേജ്മെന്റിന്റെ ഇടപെടലോടെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി. ബാക്കി രണ്ടു മാസത്തെ...

നിറമരുതൂരിൽ ചെണ്ടുമല്ലി വിപ്ളവം; പൂക്കൾ കയറ്റി അയച്ചു തുടങ്ങി

നിറമരുതൂർ: ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകിയത് പോലെയാണ് ഇപ്പോൾ നിറമരുതൂരിൽ. നീരമരുതൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മൂന്ന് ഏക്കറോളം സ്‌ഥലത്താണ്‌ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ ചിരിതൂകി നിൽക്കുന്നത്....

നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

പാലക്കാട്: നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകല്‍ പോലീസ് സ്‌ഥലത്തെത്തി...

അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു; രോഗ നിർണയത്തിൽ കാലതാമസം

കണ്ണൂർ: കേളകം മലയോര മേഖലയിൽ അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു. എന്നാൽ, രോഗ നിർണയം നടത്താനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പും മലയോരത്തെ കർഷകരും. രോഗം ബാധിച്ച ആടുകളിൽ നിന്ന്...

ആർആർടിമാരുടെ പ്രവർത്തനം ശക്‌തിപ്പെടുത്തും; മാർഗ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം

കോഴിക്കോട്: ജില്ലയിൽ ടിപിആർ നിരക്കും രോഗവ്യാപനവും വർധിക്കുന്ന സാഹചര്യത്തിൽ ആർആർടി വളണ്ടിയർമാരുടെ പ്രവർത്തങ്ങൾ ജില്ലാ ഭരണകൂടം ശക്‌തമാക്കുന്നു. ഇത് സംബന്ധിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഡി മാർഗനിർദ്ദേശങ്ങൾ നൽകി. അങ്കണവാടി വർക്കർമാർ,...
- Advertisement -