വിവിധ മോഷണ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസ് പിടിയിൽ
മലപ്പുറം: പിടിച്ചുപറി, മാല മോഷണം തുടങ്ങിയ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. കേരളശ്ശേരി തടുക്കശ്ശേരി മാനിയംകുന്ന് സ്വദേശി സുന്ദരനെ (42) യാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. തൃശൂർ റേഞ്ച്...
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ഉള്ളതായി ബന്ധുക്കൾ
പാലക്കാട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൃഷ്ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്ച....
ദേശീയപാതാ വികസനം; മൊബൈൽ ടവർ പൊളിച്ചുമാറ്റി- റേഞ്ച് ഇല്ലാതെ വലഞ്ഞ് വിദ്യർഥികൾ
കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ മൊബൈൽ ടവർ പൊളിച്ചുമാറ്റി. ഇതുമൂലം നെറ്റ്വർക്ക് കിട്ടാതെ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഓൺലൈൻ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്. ടവർ പൊളിച്ചുമാറ്റിയതോടെ കാഞ്ഞങ്ങാട് സൗത്ത്, ആറങ്ങാടി, നിലാങ്കാര, മാതോത്ത്, കൊവ്വൽ...
കാട്ടുപണികളെ കൊല്ലുന്നതിന് സമിതി; നെൻമാറയിൽ നടപടികൾ തുടങ്ങി
വടക്കഞ്ചേരി: കാട്ടുപന്നികളെ കൊല്ലുന്നതിന് നെൻമാറ വനം ഡിവിഷന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനായി തോക്ക് ലൈസൻസ് ഉള്ളവരിൽ നിന്ന് വനംവകുപ്പ് നെൻമാറ ഡിവിഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിവിഷന് കീഴിലെ നിരവധി...
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചെമ്പ്ര പീക്ക് നാളെ മുതൽ തുറക്കും
വയനാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ ചെമ്പ്ര പീക്ക് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് ചെമ്പ്ര...
ക്ഷീരകർഷകന് കോവിഡ്; സ്വീകരിക്കാൻ ആളില്ലാതെ ദിവസവും ഒഴുക്കി കളയുന്നത് 50 ലിറ്റർ പാൽ
കുന്ദമംഗലം: കോവിഡ് ബാധിച്ചതോടെ ക്ഷീരകർഷകൻ കറന്നെടുക്കുന്ന 50 ലിറ്ററോളം പാൽ ദിവസവും പറമ്പിൽ ഒഴുക്കിക്കളയുന്നു. കളരിക്കണ്ടി സജീവൻ എന്ന ക്ഷീരകർഷകന് കഴിഞ്ഞ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ ദിവസവും കറക്കുന്ന പാൽ 40...
ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക
മലപ്പുറം: ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജില്ലാ ആരോഗ്യ വിഭാഗം. 18.71 ശതമാനമായിരുന്നു ജില്ലയിലെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,038 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 2,950 പേർ ഇന്നലെ...
‘കർണാടക സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’; ഇന്ന് മഞ്ചേശ്വരം എംഎൽഎയുടെ ഉപവാസം
കാസര്ഗോഡ്: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കർണാടക സർക്കാർ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎ ഉപവാസമിരിക്കുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ആണ് സ്വാതന്ത്ര ദിനത്തിൽ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിർത്തിയിൽ രാവിലെ പത്തരയ്ക്ക്...








































