Sat, Jun 20, 2026
35.9 C
Dubai

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

മലപ്പുറം: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഫറോക്ക് പെരുമുഖം പുത്തൂർ വീട്ടിൽ ഷാജിയെയാണ് ഭാര്യ...

അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തം; ദുരൂഹതകളില്ലെന്ന് പോലീസ്

പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ നിര്‍മാണ പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിൽ പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഫാക്‌ടറി സന്ദര്‍ശിച്ചു. 34 പേര്‍ക്കാണ് ഫാക്‌ടറിയിലെ തീപിടുത്തത്തില്‍ പൊൽലേറ്റത്. അഞ്ച് പേരുടെ പരിക്ക്...

നടക്കാവിൽ പഴയ പെട്രോൾ പമ്പിന്റെ ടാങ്കിന് തീപിടിച്ചു; ദുരന്തം ഒഴിവായി

കോഴിക്കോട്: നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ടാങ്കിന് തീപിടിച്ചു. ആളപായവും നാശനഷ്‌ടങ്ങളും ഇത് വരെ റിപ്പോർട് ചെയ്‌തിട്ടില്ല . ക്രിസ്‌ത്യൻ കോളേജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടുത്തം ഉണ്ടായത്....

പുറ്റേക്കടവിലെ കർഷകർക്ക് ആശ്വാസം; തടയണപ്പാലം നിർമാണം അവസാനഘട്ടത്തിൽ

വാഴയൂർ: ചാലിയാറിൽനിന്ന് പുഞ്ചപ്പാടം, പുറ്റേക്കടവ് ഭാഗത്തെ വയലുകളിൽ ഉപ്പുവെള്ളം കയറുന്നത് കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയാണ് ഇപ്പോൾ. പുറ്റേക്കടവിൽ തോട്ടിലെ തടയണപ്പാലം (വിസിബി) നിർമാണം അവസാനഘട്ടത്തിലെത്തി. പ്രദേശത്ത് 35 ഹെക്‌ടർ...

കോഴിക്കോട് റയിൽവേ പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തി

കോഴിക്കോട്: കല്ലായി റയിൽവേ സ്‌റ്റേഷന് അടുത്ത് പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തി. സ്‌ഥലത്ത് റെയിൽവേ പോലീസ് പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്‌തുവാണ് കണ്ടെത്തിയത്. സ്‌ഫോടക വസ്‌തുവിന്റെ ചില അവശിഷ്‌ടങ്ങൾ സമീപത്തെ വീടിനു മുന്നിലും...

അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തം; 33 പേർക്ക് പരിക്ക്

മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കോഴി മാലിന്യത്തിൽനിന്ന് എണ്ണ നിർമിക്കുന്ന ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 33 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഫാക്‌ടറി ജീവനക്കാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരുമുണ്ട്. സാരമായി പരിക്കേറ്റ രണ്ട്...

പുരപ്പുറ സൗരോർജ പദ്ധതി; 27 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ചളവറ ഹയർ സെക്കണ്ടറി സ്‌കൂൾ

പാലക്കാട്: കെഎസ്ഇബി നടപ്പാക്കുന്ന സംസ്‌ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതി വഴി ചളവറ ഹയർ സെക്കണ്ടറി സ്‌കൂളിൽ 27 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും കെഎസ്ഇബി ലൈനിലേക്ക്...

കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച; സിപിഐഎം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടി

കോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയ ഏരിയ കമ്മിറ്റി അംഗത്തിനതിരെ നടപടിയെടുത്ത് സിപിഐഎം. താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം...
- Advertisement -