മുക്കുപണ്ടം പണയപ്പെടുത്തി കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി റിമാൻഡിൽ
കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിലെ ഒന്നാം പ്രതി റിമാൻഡിൽ. മേൽപ്പറമ്പ് അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെഎ മുഹമ്മദ് സുഹൈറിനെ...
കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; അധികൃതരുടെ ഇടപെടൽ കാത്ത് കുടുംബം
പട്ടാമ്പി: നിർധനരായ കുടുംബത്തിന്റെ കുടിവെള്ളം മുട്ടിച്ച് കർക്കിടക മഴ. വെള്ളിയാഴ്‌ച ഉണ്ടായ അതിശക്‌തമായ മഴയിലാണ് പട്ടാമ്പി ഞാങ്ങാട്ടിരിയിൽ താമസിക്കുന്ന പമ്പാവാസൻ, സുഭദ്ര ദമ്പതികളുടെ വീട്ടിലുള്ള കിണർ മുഴുവനായും ഇടിഞ്ഞുതാഴ്‌ന്നത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന...
രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം തുടങ്ങുന്ന കേന്ദ്രം...
ജില്ലയിലെ ഉപരിപഠന പ്രതിസന്ധി; മുസ്‌ലിം ജമാഅത്ത് മന്ത്രിയുമായി ചർച്ച നടത്തി
മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ കുറവുകൾക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികള്‍ മന്ത്രിയുമായി ചർച്ച നടത്തി. ജില്ലയുടെ ഭരണനിർവഹണ ചുമതലയുള്ള കായിക, വഖഫ്, ഹജ്‌ജ് കാര്യ വകുപ്പുമന്ത്രി വി...
കനത്ത മഴ തുടരുന്നു; ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു
വെള്ളമുണ്ട: ശക്‌തമായ മഴയിൽ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ശനിയാഴ്‌ച ഉച്ചയോടെ 766.50 മീറ്ററായായാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലം കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത്...
ബ്‌ളേഡ് മാഫിയയുടെ ഭീഷണിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; മുഖ്യപ്രതി പിടിയിൽ
പാലക്കാട്: ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണി മൂലം പാലക്കാട് കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്‌റ്റ് ചെയ്‌തു. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നീതിനിഷേധം അംഗീകരിക്കാനാവില്ല -എസ് ശറഫുദ്ധീൻ അഞ്ചാംപീടിക
പാലക്കാട്: മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതികളും സംവരണം ഉൾപ്പെടെയുള്ള അനുകൂല്യങ്ങളും വെട്ടിച്ചുരുക്കി ഇല്ലായ്‌മ ചെയ്യുന്നത് മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള കടുത്ത നീതി നിഷേധവും വഞ്ചനയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന മീഡിയ...
കനത്ത മഴ; ചാലിയാർ പഞ്ചായത്തിലെ 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
മലപ്പുറം: നിലമ്പൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 14 കുടുംബങ്ങളെ റവന്യൂ വകുപ്പ് മാറ്റിപ്പാർപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപൊട്ടിയിൽ ആറ് കുടുംബങ്ങളെയും എട്ട് അതിഥി തൊഴിലാളികളെയും സുരക്ഷിത സ്ഥാനത്തേക്ക്...







































