മൃഗാശുപത്രിയിൽ സ്‌ഥിരം ഡോക്‌ടറില്ല; പ്രതിസന്ധിയിലായി ക്ഷീരകർഷകർ
കാസർഗോഡ്: തൃക്കരിപ്പൂർ വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ വലിയപറമ്പ് മൃഗാശുപത്രിയിൽ സ്‌ഥിരം ഡോക്‌ടറുടെയും ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറുടെയും സേവനമില്ലാത്തത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി. മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീരവകുപ്പിന്റെയും വിവിധ പദ്ധതികളിലെ ആനുകൂല്യം കർഷകർക്ക് കൃത്യമായി ലഭിക്കുന്നില്ല.
ഇവിടെയുണ്ടായിരുന്ന ഡോക്‌ടർ...
ജില്ലയിലെ ആരോഗ്യ മേഖലയിലെ പോരായ്‌മകൾ; കെഎംജെ ജില്ലാ നേതാക്കളും മന്ത്രിയെകണ്ടു
മലപ്പുറം: ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്‌ഥക്ക് അടിയന്തിര പരിഹാരം കാണണം എന്നാവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളും മന്ത്രി വി അബ്‌ദുറഹ്‌നുമായി കൂടികാഴ്‌ച നടത്തി. സോൺ കമ്മിറ്റി ഭാരവാഹികളും ഇതേ ആവശ്യമുന്നയിച്ച്...
ഉലമാഇന്റെ ലോകം; മൗലാനാ പറവണ്ണ മൊയ്‌തീൻകുട്ടി മുസ്‌ലിയാരെ അനുസ്‌മരിച്ചു
കോട്ടക്കല്‍: സമസ്‌ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും വിദ്യഭ്യാസ ബോർഡിന്റെ സ്‌ഥാപക പ്രസിഡണ്ടും പത്രാധിപരും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന മർഹൂം പറവണ്ണ മൊയ്‌തീൻകുട്ടി മുസ്‌ലിയാരെ അനുസ്‌മരിച്ചു.
എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...
മൗലിദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ഇന്ന്
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മൗലിദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ്...
കണ്ണൂരിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരു മരണം
കണ്ണൂർ: ജില്ലയിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. അന്തേവാസിയായ പീതാംബരൻ (65) ആണ് മരിച്ചത്. നാല് പേരെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ സിറ്റി തണൽ ചാരിറ്റബിൾ...
മഞ്ചേരിയിലെ ആശുപത്രികൾ; അടിയന്തര ഇടപെടൽ വേണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മഞ്ചേരിയിലെ ആശുപത്രികളുടെ വിഷയങ്ങളിൽ അടിയന്തര ഇടപെടലുകളും തീരുമാനങ്ങളും ഉണ്ടാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി, മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനോട് ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുളള...
പാലക്കാട് ജില്ലാ ആശുപത്രി വികസനം; പ്രാരംഭ നടപടികൾക്ക് തുടക്കം
പാലക്കാട്: ജില്ലാ ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ആശുപത്രി വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. മെഡിക്കൽ സ്‌പെഷ്യാലിറ്റി,...
മലപ്പുറം വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു; ഡ്രൈവറുടെ നില ഗുരുതരം
മലപ്പുറം: വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറി വട്ടപ്പാറ പ്രധാന വളവിൽ നിന്ന് താഴ്‌ചയിലേക്ക് കുത്തനെ മറിയുകയായിരുന്നു. ലോറി ആകെ തകർന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ...








































