കൃഷി വകുപ്പിന്റെ എല്ലാ പരിപാടികളിലും കർഷകർ വേദിയിൽ വേണം; പുതിയ സർക്കുലർ
പാലക്കാട്: കൃഷിവകുപ്പിന്റെ നേതൃത്യത്തിൽ നടക്കുന്ന എല്ലാ പൊതു പരിപാടികളിലും ഇനി പ്രദേശത്തെ മുതിർന്ന കർഷകർ വേദിയിൽ വേണമെന്ന് നിർദ്ദേശം. മന്ത്രി പി പ്രസാദിന്റെ നിർദ്ദേശാനുസരണം അഡീഷനൽ സെക്രട്ടറി എസ് സാബിർ ഹുസൈനാണ് ഇത്...
കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ...
അടച്ച് തീർത്ത ലോണിന് ജപ്‌തി നോട്ടീസ്; ബാങ്കിനെതിരെ പരാതി
കണ്ണൂർ: മാസങ്ങൾക്ക് മുമ്പ് വായ്‌പയുടെ കുടിശികയടക്കം അടച്ച് തീർത്ത വ്യക്‌തിക്ക് ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നതായി പരാതി. പാപ്പിനിശ്ശേരി കോലത്തുവയൽ സ്വദേശി പിപി മോഹനനാണ് കേരള ഗ്രാമീൺ ബാങ്ക് അധികൃതർ ജപ്‌തി...
ലഹരിക്ക് അടിമയാക്കി പീഡനം; രണ്ട് പേര്‍ കസ്‌റ്റഡിയിൽ
പാലക്കാട്: ജില്ലയിലെ പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ പ്രതികളില്‍ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അഭിലാഷ്, നൗഫല്‍ എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. ഇവരുടെ അറസ്‌റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. പ്രതികളുടെ വലയില്‍...
കനോലി കനാലിന്റെ വികസനത്തിന് 69.79 കോടി രൂപയുടെ അനുമതി
തേഞ്ഞിപ്പലം: മലപ്പുറം-കോഴിക്കോട് ജില്ലകളിലൂടെ അതിരു പങ്കിടുന്ന കനോലി കനാലിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ 69.79 കോടി രൂപ അനുവദിച്ചു. ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ പരിധിയിലുള്ള കനാലിന്റെ ഭാഗങ്ങളിലാണ് ആദ്യം വികസന...
അഴീക്കലിൽ രണ്ടാം ചരക്കുകപ്പൽ ഇന്നെത്തും
കണ്ണൂർ: അഴീക്കൽ തുറമുഖത്തേക്കുളള രണ്ടാമത്തെ തീരദേശ ചരക്കുകപ്പൽ വ്യാഴാഴ്‌ച പകൽ 11.30നെത്തും. റൗണ്ട് ദി കോസ്‌റ്റ് കമ്പനിയുടെ ‘ഹോപ് സെവൻ’ കപ്പൽ ബുധനാഴ്‌ച വൈകീട്ട് ആറോടെ ബേപ്പൂരിൽ നിന്ന് പുറപ്പെട്ടു. 12 കാലി...
ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ; ജില്ലയിൽ നാലിടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ
വയനാട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നാല് ഗ്രാമപഞ്ചയത്തുകളിൽ കൂടി ആരോഗ്യ വകുപ്പ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള മുള്ളൻകൊല്ലി, വെള്ളമുണ്ട, കണിയാമ്പറ്റ,...
വടകര ജില്ലാ ആശുപത്രിക്ക് 100 കോടിയുടെ സഹായം
കോഴിക്കോട്: വടകര ഗവ. ജില്ലാ ആശുപത്രി വികസനത്തിനായി 100 കോടിയുടെ പദ്ധതി. നാഷണൽ റൂറൽ ഹെൽത്ത് മിഷനുമായി ബന്ധപ്പെട്ടാണ് പദ്ധതി. പശ്‌ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര, സംസ്‌ഥാന ഫണ്ടിൽ നിന്ന് 98 കോടിയും ധന്വന്തരി...








































