Mon, Aug 17, 2026
42 C
Dubai

രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വീതികൂട്ടൽ; കരാര്‍ കമ്പനിയോട് പൊട്ടിത്തെറിച്ച് മന്ത്രി

കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടല്‍ ഏറ്റെടുത്ത കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബൈപ്പാസിന്റെ വീതികൂട്ടല്‍ പ്രവൃത്തി വൈകുന്നതിന്റെ പശ്‌ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി രോഷാകുലനായത്. കുണ്ടും...

അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം; കൃഷിയിടങ്ങളിൽ വ്യാപക നാശം

കണ്ണൂർ: ജില്ലയിലെ അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം തുടരുന്നു. കൂട്ടം തെറ്റി നടക്കുന്ന കാട്ടാനകളാണ് ഇപ്പോൾ പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ കീഴടക്കിയിരിക്കുന്നത്. കാണിച്ചാൽ പഞ്ചായത്തിലെ അണുങ്ങോട് പാമ്പാറയിൽ ജെയ്സൺ, പനച്ചിക്കൽ ജോസുകുട്ടി...

കണ്ണൂരിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 10,67,543 പേർ

കണ്ണൂർ: ജില്ലയിൽ ഇതുവരെ 10,67,543 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 7,73,984 പേർ ഒന്നാം ഡോസ് വാക്‌സിനും 2,93,559 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 117 സർക്കാർ ആശുപത്രികളിലും 4 സ്വകാര്യ...

കണ്ണൂരില്‍ കോടികളുടെ സ്വര്‍ണവേട്ട; കണ്ടെത്തിയത് മാലിന്യ കൂമ്പാരത്തില്‍

കണ്ണൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കരിപ്പൂര്‍ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് വിമാനത്താവളം വഴി സ്വര്‍ണം എത്തുന്ന വിവരം ലഭിച്ചത്....

ജനവാസ മേഖലയിൽ കാട്ടുപോത്ത്; ഭീതിയിൽ കരുവാരക്കുണ്ടുകാര്‍

മലപ്പുറം: ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പ്രദേശവാസികൾ. ഒരുമാസമായി മേഖലയിൽ ഒറ്റപ്പെട്ടുകഴിയുന്ന കാട്ടുപോത്തിന്റെ സാന്നിധ്യം കൃഷിയിടങ്ങളിൽ കാണാറുണ്ടെങ്കിലും ജനവാസമേഖലയിൽ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ജനങ്ങളെ ഭീതിയിലാക്കി കാട്ടുപോത്ത്...

കോഴിക്കോട് എംഡിഎംഎ മയക്കുമരുന്നുമായി നാല് പേർ പിടിയില്‍

കോഴിക്കോട്: ജില്ലയിലെ മാങ്കാവ് പൊക്കുന്നില്‍ എംഡിഎംഎ (മെത്താലിന്‍ ഡയോക്‌സി മെത്താ ഫൈറ്റമിന്‍) മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. പൊക്കുന്ന് സ്വദേശികളായ മീന്‍ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടില്‍ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂര്‍...

മാതാവിന്റെ ചരമ വാർഷിക ചടങ്ങിന് നീക്കിവച്ച തുകകൊണ്ട് കുട്ടികൾക്ക് സ്‌മാർട് ഫോൺ നൽകി അബൂബക്കർ

മലപ്പുറം: മാതാവിന്റെ ചരമ വാർഷിക ദിനത്തിൽ നടത്താനിരുന്ന ചടങ്ങ് ഒഴിവാക്കി ആ തുക ഉപയോഗിച്ച് ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സ്‌മാർട് ഫോൺ നൽകി പ്രവാസിയായ വിഎം അബൂബക്കർ. അദ്ദേഹത്തിന്റെ മാതാവ് ഐഷുവിന്റെ ഒന്നാം...

വീട്ടിലെ മീറ്ററില്‍ കൃത്രിമം കാണിച്ച്‌ വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ

കുമ്പള: മീറ്ററില്‍ കൃത്രിമം കാണിച്ച്‌ വൈദ്യുതി മോഷണം നടത്തിയ വീട്ടുടമയ്‌ക്ക് മേൽ പിഴ ചുമത്തി. കുമ്പള സെക്ഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്റെ വീട്ടില്‍ നിന്നാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍...
- Advertisement -