ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ...
ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകമാകുന്നു
കാസർഗോഡ് : ജില്ലയിലെ പാണത്തൂർ വട്ടക്കയത്തും, പാറക്കടവിലും വീണ്ടും കാട്ടാന ഇറങ്ങി. നിരവധി കർഷകരുടെ കൃഷിയാണ് ഇവിടെയിറങ്ങിയ കാട്ടാന നശിപ്പിച്ചത്. കവുങ്ങ്, തെങ്ങ്, വാഴ എന്നിവയടക്കമുള്ള നിരവധി വിളകൾ ആനകൾ നശിപ്പിച്ചു.
വട്ടക്കയത്തെ മൂലപ്ളാക്കൽ...
ആദിവാസി കുട്ടികളുടെ പഠനം; ട്രൈബൽ ഹോസ്‌റ്റലുകൾ തുറക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവമ്പാടി: ആദിവാസികൾ ഉൾപ്പടെ പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ട്രൈബൽ ഹോസ്‌റ്റലുകൾ ഉടൻ തുറക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കോവിഡ് മൂലം അടച്ച ട്രൈബൽ ഹോസ്‌റ്റലുകൾ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണമെന്നാണ്...
മണ്ണുകടത്ത്; പോലീസ് പിടിച്ചെടുത്ത ലോറികൾക്ക് ഒരു ലക്ഷം രൂപ പിഴ
പരിയാരം∙ അനധികൃതമായി മിനറൽ മണ്ണ് കയറ്റി പോകുന്ന വാഹനങ്ങൾ പോലീസ് പിടികൂടി. ചെങ്കൽ പണയിൽ നിന്ന് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മിനറൽ മണ്ണുകടത്ത് പരിയാരം പോലീസാണ് പിടികൂടിയത്.
കാരക്കുണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി...
ഓൺലൈൻ ക്‌ളാസെടുക്കാൻ ‘മരം കയറി’ അധ്യാപകൻ; നെറ്റ്‌വർക്കിനായി നിർമിച്ചത് ഏറുമാടം
കണ്ണൂർ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാൻ ഏറുമാടം നിർമിച്ച് അധ്യാപകൻ. സോമവാർ പേട്ടക്കടുത്ത് മുള്ളൂർ ഗവ.ഹൈസ്കൂൾ അധ്യാപകൻ സിഎസ് സതീശാണ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസെടുക്കാൻ വേറിട്ട വഴി കണ്ടെത്തിയത്.
മുള, പഴയ മരക്കഷ്‌ണങ്ങൾ, പനയുടെ കഷ്‌ണങ്ങൾ...
ജില്ലയിൽ മാനിനെ കൊന്ന് പാചകം ചെയ്‌തു; 2 പേർ അറസ്‌റ്റിൽ
വയനാട് : ജില്ലയിലെ തിരുനെല്ലിയിൽ പുള്ളിമാനിനെ കൊന്ന് പാചകം ചെയ്യുന്നതിനിടെ 2 പേർ അറസ്‌റ്റിൽ. അപ്പപ്പാറ ആത്താറ്റുക്കുന്ന് കോളനിയിലെ സുരേഷ്(30), മണിക്കുട്ടൻ(18) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ...
കാസർഗോട്ടെ 3,129 വിദ്യാർഥികൾ ഇപ്പോഴും ‘ഓഫ്‍ലൈനിൽ’
കാസർഗോഡ്: വിവിധ സ്‌കൂളുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തത് 3,129 കുട്ടികൾക്ക്. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഉപസമിതി...
പരപ്പനങ്ങാടിയിൽ കാളപൂട്ട്; കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പോലീസ് കേസെടുത്തു
മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കാളപൂട്ട് നടത്തി. തുടർന്ന് സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ഇന്നലെയാണ് പരപ്പനങ്ങാടിയിൽ കാളപൂട്ട് നടത്തിയത്....








































