Mon, Aug 17, 2026
41 C
Dubai

കാഞ്ഞങ്ങാട് കൂടുതൽ നിയന്ത്രണങ്ങൾ; കടകൾ വൈകിട്ട് ഏഴ് മണി വരെ മാത്രം

കാസർഗോഡ്: വർധിച്ച കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ. ടിപിആർ 16 മുതൽ 24 വരെയുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ,...

ലഹരിമരുന്ന് വിൽപന; ജില്ലയിൽ 4 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിൽ ലഹരിമരുന്നുമായി 4 യുവാക്കൾ പിടിയിൽ. പൊക്കുന്ന് സ്വദേശി പാലോടിപറമ്പ് റംഷീദ്(20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്( 27), തിരുവണ്ണൂർ സ്വദേശി ഫാഹിദ്(29) ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി(28) എന്നിവരെയാണ് പോലീസ്...

പേരിനുപോലും മഴയില്ല; കൃഷി ഇറക്കാനാകാതെ വയനാട്ടിലെ നെൽകർഷകർ; പ്രതിസന്ധി

കൽപറ്റ: ഓരോ ദിവസം കഴിയും തോറും വയനാട്ടിലെ കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും പേരിന് പോലും മഴ ലഭിക്കാത്തതിനാൽ വയലുകളിലേക്ക് ഇറങ്ങാനാകാതെ കർഷകർ കുഴയുന്നു. മിഥുന മാസം പകുതിയോടെ...

പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈം​ഗികാതിക്രമം; കേസെടുത്തു

പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരിൽ പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്‌ദ് ഹസൻ കോയ തങ്ങൾക്കെതിരെ (35) വീട്ടമ്മയുടെ പരാതിയിൻമേൽ ചാലിശ്ശേരി പോലീസ്...

ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിനായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്‌ച...

കത്തുന്ന വേനൽ; മഴയില്ലാതെ ദുരിതത്തിലായി കർഷകർ

വയനാട്: മുടങ്ങാതെ കനത്തമഴ പ്രവചനവും യെല്ലോ അലർട് പ്രഖ്യാപനവും നടക്കുമ്പോഴും കത്തുന്ന വെയിലിൽ കൃഷികൾ വാടിയുണങ്ങുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളില്‍ മഴ പെയ്‌തിട്ട് രണ്ടാഴ്‌ച കഴിഞ്ഞുവെന്ന് കർഷകർ പറയുന്നു. . മാനന്തവാടി, കൽപറ്റ...

കൊടുവള്ളിയിൽ മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല; വിദ്യാർഥികൾ അനിശ്‌ചിതത്വത്തിൽ

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിക്ക് സമീപമുള്ള കളരാന്തിരി, വട്ടതാംപൊയിൽ, തിരുത്തിമ്മൽ, വല്ലിപറമ്പത്ത് ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന നടപടിക്കെതിരെ പ്രദേശത്ത് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ഏറ്റവും വേഗതയേറിയ...

വയനാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 4,65,777 പേർ

വയനാട്: ജില്ലയിൽ ഇതുവരെ 4,65,777 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 3,55,680 പേർ ഒന്നാം ഡോസ് വാക്‌സിനും 1,10,097 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന 44 കേന്ദ്രങ്ങളിലായി 7,691...
- Advertisement -