സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം; കണ്ണൂരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി
കണ്ണൂർ: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കണ്ണൂരില്‍ പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പതിനായിരം രൂപ മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ടവര്‍ പോലീസില്‍ പരാതി...
ഒരു മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 20 പേർ; ഗുരുതരമായി തെരുവ് നായ ശല്യം
കോഴിക്കോട് : ജില്ലയിലെ നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ തെരുവ് നായകളുടെ കടിയേറ്റത് 20 പേർക്കാണ്. കാൽനട യാത്രക്കാരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ ബൈക്ക് യാത്രക്കാർക്ക്...
കടകശ്ശേരിയിലെ വയോധികയുടെ കൊലപാതകം; പ്രതിയുടെ രേഖാചിത്രം പുറത്ത്
മലപ്പുറം: കുറ്റിപ്പുറം കടകശ്ശേരിയിൽ കൊല്ലപ്പെട്ട ഇയ്യാത്തുമ്മയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.
ഞായറാഴ്‌ചയാണ് ഇയ്യാത്തുമ്മയെ വീടിനകത്ത് രക്‌തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സ്വര്‍ണാഭരണങ്ങൾ മോഷണം പോയിരുന്നു. തുടര്‍ന്ന്...
ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ അതിക്രമം; പ്രതിയെ പിടികൂടി
കോഴിക്കോട് : ജില്ലയിൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌ത പ്രതി അറസ്‌റ്റിൽ. കൂട്ടാലിട കൻമാടത്തിൽ രാജേഷ്(40) ആണ് പിടിയിലായത്.
ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് രാജേഷിനെ...
കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും
കോഴിക്കോട്: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ ഹാളിൽ സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും. ക്യാംപിന്റെ ആദ്യദിവസമായ ഇന്നലെ 352 പേർക്ക് വാക്‌സിൻ നൽകി. 320 പേർക്കുള്ള വയൽ ആണ് ലഭിച്ചതെങ്കിലും ഒരു...
ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി സ്വാഗതാര്‍ഹം; 40 പേരെ അനുവദിക്കണം -ഖലീല്‍ ബുഖാരി
മലപ്പുറം: ടെസ്‌റ്റ് പോസ്‌റ്റിവിറ്റി നിരക്ക് കുറഞ്ഞ സ്‌ഥലങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...
റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ; അംഗത്വ വിതരണം ആരംഭിച്ചു
കോഴിക്കോട്: കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ (കെആർഎഫ്എ) അംഗത്വ വിതരണം ആരംഭിച്ചു. ജില്ലാതല ഉൽഘാടനം കൊടുവള്ളിയിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി താമരശ്ശേരിയാണ് നിർവഹിച്ചത്.
എംപി റുൻഷാദലിയാണ് ആദ്യ തിരിച്ചറിയൽ കാർഡ് ഏറ്റുവാങ്ങിയത്. ജില്ലാ ജനറൽ...
കോവിഡ് പ്രതിരോധം; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിങ്ങനെ രണ്ട്...







































