Tue, Aug 18, 2026
42 C
Dubai

രാമനാട്ടുകര വാഹനാപകടം; കണ്ണൂരിൽ കസ്‌റ്റംസ്​ റെയ്​ഡ് നടത്തി

കണ്ണൂർ: രാമനാട്ടുകര അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ണൂരിൽ കസ്‌റ്റംസ്​ റെയ്​ഡ്​. കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിലാണ്​​ എറണാകുളം കസ്‌റ്റംസ്​ പ്രിവന്റീവ്​ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌ നടത്തിയത്​.​...

യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു

കണ്ണൂർ: ചെറുവാഞ്ചേരിയിൽ യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കവർച്ച...

മര്‍ദ്ദിച്ചതിന് പോലീസില്‍ പരാതി നല്‍കി; ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി

മലപ്പുറം: ഗാർഹിക പീഡനത്തെ തുടർന്ന് പോലീസില്‍ പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി. മലപ്പുറം വഴിക്കടവിലെ മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ...

വിദ്യാർഥികൾക്കായി ഡേറ്റാ പാക്കേജുകൾ തുടങ്ങണം; ഗവർണറെ കണ്ട് എംഎസ്‌എഫ്

തേഞ്ഞിപ്പലം: വിദ്യാർഥികൾക്കായി ‘സ്‌റ്റുഡന്റ്‌സ് ഡേറ്റ’ പാക്കേജുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എംഎസ്‌എഫ് നിവേദനം നൽകി. ഓപ്പൺ യൂണിവേഴ്‌സിറ്റി തുടങ്ങാത്ത സാഹചര്യത്തിൽ മറ്റു യൂണിവേഴ്‌സിറ്റികളിൽ നിർത്തലാക്കിയ വിദൂര വിദ്യാഭ്യാസം പുനരാരംഭിക്കണമെന്നും...

മരംമുറി; വയനാട്ടിൽ കർഷകർക്കും ആദിവാസികൾക്കും എതിരെ 110 കേസുകൾ

കൽപറ്റ: സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ പട്ടയഭൂമിയിലെ മരങ്ങൾ വിൽക്കാൻ ശ്രമിച്ച കർഷകർ നിയമനടപടികളുടെ കുരുക്കിൽ. സൗത്ത് വയനാട് ഡിവിഷനിൽ മുട്ടിൽ സൗത്ത് വില്ലേജിൽ മാത്രം 42 കേസുകളാണ് കർഷകർക്ക് എതിരെയുള്ളത്. ഇതിൽ 8...

ട്രെയിനില്‍ നിന്നും നിരോധിത പാന്‍മസാല പിടികൂടി

കാസർഗോഡ്: ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല പിടികൂടി. കാഞ്ഞങ്ങാട് വെച്ചാണ് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്‌പ്രസില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല പിടികൂടിയത്. ഉടമയെ കണ്ടെത്താനായിട്ടില്ല. സീറ്റിനടിയില്‍ ചാക്കില്‍ പൊതിഞ്ഞുവെച്ച നിലയിൽ 560...

കനത്ത മഴ; മാനന്തവാടിയിൽ 6 കോടിയുടെ കൃഷിനാശം

മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാനന്തവാടി താലൂക്കിൽ മാത്രം 6 കോടിയുടെ കൃഷിനാശം. തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം ജൂൺ മാസത്തിൽ 4,200 വാഴകളാണ് കാറ്റിൽ നശിച്ചത്. വെള്ളം കെട്ടി...

പെരുമ്പട്ടയിലെ പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും

കാസർഗോഡ്: മലയോര വികസനത്തിലേക്ക് വഴിതുറക്കും വിധത്തിൽ തേജസ്വിനി പുഴക്ക് കുറുകെ പെരുമ്പട്ടയിൽ നിർമിച്ച പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും. വെസ്‌റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കും വിധത്തിൽ കാസർകോട് വികസന പാക്കേജിൽ...
- Advertisement -