Tue, Aug 18, 2026
43 C
Dubai

കോവിഡിനെ മലകയറ്റാതെ വാളാരംകുന്ന് ആദിവാസി കോളനി

വയനാട്: ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളെയും കോവിഡ് കീഴടക്കിയപ്പോഴും പ്രതിരോധം തീർത്ത് നിൽക്കുകയാണ് ബാണാസുരമലയിലെ വാളാരംകുന്ന് ആദിവാസി കോളനി. ഇതുവരെ ആർക്കും ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ളതും മുന്നൂറിലധികം താമസക്കാരുള്ളതുമായ...

11 ദിവസംകൊണ്ട് 2500 പേരുടെ വിശപ്പകറ്റി സൗജന്യ അടുക്കള

മലപ്പുറം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു. ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിലാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്....

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഷംനാസില്‍ നിന്നാണ് പരിശോധനയില്‍ അധികൃതര്‍ക്ക് സ്വര്‍ണം...

വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവം; ഇടിച്ച വാഹനം കണ്ടെത്താനായില്ല

സുല്‍ത്താന്‍ ബത്തേരി: വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ഇടിച്ച വാഹനം കണ്ടെത്താനായില്ല. തമിഴ്‌നാട് വനംവകുപ്പാണ് സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തുന്നത്. എട്ടുവയസ് പ്രായമുള്ള ആണ്‍ കഴുതപ്പുലി...

കോഴിക്കോട് കട്ടിപ്പാറയിൽ 2.100 കിലോ ഗ്രാം കഞ്ചാവ് പിടികൂടി

കോഴിക്കോട്: കട്ടിപ്പാറയിൽ വീട്ടിൽ സൂക്ഷിച്ച 2.100 കിലോ ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ആര്യംകുളം കരിഞ്ചോലയിലെ അബ്‌ദുൽ അലി എന്നയാളുടെ വീട്ടിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ചു വെച്ച കഞ്ചാവും, ത്രാസുമാണ് പിടികൂടിയത്. പ്രദേശത്ത്...

മഞ്ചേരി മെഡിക്കൽ കോളേജ്; കോവിഡേതര ചികിൽസ ഉടൻ ആരംഭിക്കും

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡേതര ചികിൽസ ഉടൻ പുനരാംരഭിക്കുമെന്ന് കേരള ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ...

സ്‌കോളര്‍ഷിപ്പ്: വിദഗ്‌ധസമിതി പൊതുധാരണ കുറ്റമറ്റതാകണം; എസ്‌വൈഎസ്‍

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അര്‍ഹരായ സമുദായങ്ങള്‍ക്കെല്ലാം അനുവദിച്ച് 80:20 അനുപാതം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനുള്ള വിദഗ്‌ധസമിതിയുടെ പൊതുധാരണ കുറ്റമറ്റ രീതിയിലും നീതിയുക്‌തവും ആവണമെന്ന് എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ ഭാരവാഹികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ...

ഇന്ധനവില വര്‍ദ്ധന; ചക്രസ്‌തംഭന സമരത്തിൽ ട്രേഡ് യൂണിയനുകളുടെ ജില്ലാ കമ്മിറ്റിയും

കോഴിക്കോട്: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്എംഎസ് ഉൾപ്പടെയുളള സംയുക്‌ത തൊഴിലാളി സംഘടനകൾ നേതൃത്വംകൊടുത്ത 'ചക്രസ്‌തംഭ സമരത്തിൽ' ട്രേഡ് യൂണിയനുകളുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കാളികളായി. അടിയന്തരമായി ഇന്ധനകൊള്ള കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും...
- Advertisement -