Wed, Aug 19, 2026
40 C
Dubai

സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം; വീണ്ടും പരിശോധന നടത്തി

പാലേരി: കോഴിക്കോട് പട്ടാണിപ്പാറയിൽ കഴിഞ്ഞ ദിവസം സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവിടെ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇവ പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കിയിരുന്നു....

പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം ചെയ്‌തു; ജില്ലയിൽ 3 പേർക്കെതിരെ കേസ്

പാലക്കാട് : ജില്ലയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസെടുത്തു. കുറിച്ചിയിൽ ആർ ഹരിഹരനാഥൻ(20), പോത്തനൂർ മധുരവീരൻ സ്ട്രീറ്റിൽ പരമേശ്വരൻ(19), വെള്ളലൂർ വെള്ളാലർ കോളനിയിൽ വി വിഘ്‌നേശ്വരൻ(20)...

ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ വാർഡുതലത്തിൽ

കാസർഗോഡ്: സംസ്‌ഥാന തലത്തിലുള്ള ലോക്ക്‌ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളൊന്നും അടച്ചിടില്ലെന്ന് കളക്‌ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു. പകരം വാർഡുതലത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് പദ്ധതി. ജില്ലാതല കൊറോണ കോർ കമ്മിറ്റി...

മൽസ്യവണ്ടിയിൽ സ്‌പിരിറ്റ്‌ കടത്ത്; ജില്ലയിൽ 2 പേർ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ മൽസ്യവണ്ടിയിൽ കടത്താൻ ശ്രമിച്ച 2,100 ലിറ്റർ സ്‌പിരിറ്റ്‌ പിടികൂടി. കാഞ്ഞങ്ങാട് –കാസർഗോഡ് കെഎസ്‌ടിപി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാഞ്ഞങ്ങാട് പോലീസ് സ്‌പിരിറ്റ്‌ കണ്ടെത്തിയത്....

പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോ; ഇന്ന് മുതൽ 27 ബസ് സർവീസുകൾ

കണ്ണൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെ പൊതുഗതാഗതം പുനഃസ്‌ഥാപിക്കാൻ ഒരുങ്ങി ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിലെ പയ്യന്നൂർ ഡിപ്പോയിൽ നിന്നും 27 കെഎസ്ആർടിസി ബസുകൾ ഇന്ന് സർവീസ് നടത്തും. ഇന്ന്...

വ്രണവുമായി നടന്ന കാട്ടാനയെ പിടികൂടി; ചികിൽസ നൽകും

വയനാട് : ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് ശരീരത്തിൽ വ്രണവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസ നൽകുന്നതിനായി പിടികൂടി. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ ഡോക്‌ടർ രാജേഷ് കുമാർ, ഡോക്‌ടർ സുകുമാരൻ...

നീലേശ്വരത്ത് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

കാസർഗോഡ്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ച ഇല്ലെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ 5.30ഓടെയാണ് അപകടം...

ജില്ലയിലെ ചക്കിട്ടപ്പാറയിൽ 2 പേർക്ക് ഡെങ്കിപ്പനി; പ്രതിരോധം ശക്‌തമാക്കി

കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 11ആം വാർഡിൽ 2 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം ഒഴിവാക്കുന്നതിനായി കൊതുകുകളുടെ വളർച്ചക്ക്...
- Advertisement -