Sat, Nov 14, 2026
29 C
Dubai

നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടെത്തിയത്. ആനക്കുട്ടിയ്‌ക്ക്‌ ഒരാഴ്‌ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്. Must...

കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപാസ് ശസ്‌ത്രക്രിയ പുനഃരാരംഭിച്ചു

പയ്യന്നൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ശസ്‌ത്രക്രിയ പുനഃരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. കോവിഡ് അതിവ്യാപന ഘട്ടത്തിൽ താൽകാലികമായി നിർത്തിവെക്കേണ്ടി വന്ന ബൈപാസ്...

ഇന്ധനവില വർധന; വയനാട്ടിൽ 21ന് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും

കൽപറ്റ: ഇന്ധനവില വർധനക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 21ന് വയനാട്ടിൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും. ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും ഓടുന്ന വാഹനങ്ങൾ രാവിലെ...

അതിർത്തിയിൽ പരിശോധന ശക്‌തം; രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം

പാലക്കാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും അതിർത്തി കടക്കുന്നതിന് ഇപ്പോഴും കർശന പരിശോധന നിലനിൽക്കുകയാണ്. സംസ്‌ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അതിർത്തി കടന്ന് എത്താൻ അനുമതി നൽകുകയുള്ളൂ. കേരളത്തിനൊപ്പം...

ഡെങ്കിപ്പനി വ്യാപനം രൂക്ഷം; ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു; കാസർഗോഡ് ആശങ്കയിൽ

കാസർഗോഡ്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കിയത് വ്യാപകമായ ആശങ്ക ഉയർത്തുന്നു. ഡെങ്കിപ്പനി രോഗികളെക്കൊണ്ട് ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു കവിഞ്ഞു. വാർഡിൽ സ്‌ഥലം ഇല്ലാതായതോടെ ശേഷിച്ചവർക്ക് വരാന്തയിൽ കിടത്തിയാണ് ചികിൽസ. മൂന്നും നാലും...

ഒറ്റ ദിവസം കൊണ്ട് 4 കോടിയുടെ മദ്യവിൽപന; ജില്ലയിൽ മൂന്നിരട്ടി വർധന

പാലക്കാട് : ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ഇന്നലെ മുതൽ സംസ്‌ഥാനത്ത് ബിവറേജുകൾ തുറന്നിരുന്നു. തുടർന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ ബിവറേജുകളിലൂടെ വിറ്റഴിച്ചത് 4 കോടിയുടെ മദ്യം. സാധാരണയുള്ള  വിറ്റുവരവിനേക്കാൾ മൂന്ന്...

വ്രണവുമായി അലഞ്ഞ കാട്ടാനക്ക് ചികിൽസ; ആനക്കൊട്ടിലിൽ എത്തിച്ചു

വയനാട് : ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ശരീരത്തിൽ മുറിവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസക്കായി മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിൽ എത്തിച്ചു. ബുധനാഴ്‌ചയാണ് താപ്പാനകളുടെ സഹായത്തോടെ അലഞ്ഞു നടന്ന...

കടുവ പേടിയിൽ ബത്തേരി; പശുക്കിടാവിനെ കൊന്നു

ബത്തേരി: വയനാട് നെൻമേനി പഞ്ചായത്തിലെ മുണ്ടകൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നു. വ്യാഴാഴ്‌ച വൈകിട്ട് 4.30ഓടെയാണ് സംഭവം. സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുണ്ടക്കൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിന്റെ പശുക്കിടാവിനെയാണ്...
- Advertisement -