Wed, Aug 19, 2026
41 C
Dubai

കാലവർഷം കാര്യമായി ലഭിച്ചില്ല; മലമ്പുഴ ഡാം നാളെ തുറക്കും

പാലക്കാട് : ജില്ലയിൽ കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാഞ്ഞതോടെ കൃഷിക്കായി മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യവുമായി കർഷകർ. മഴ ഇന്നും ലഭിച്ചില്ലെങ്കിൽ നാളെ രാവിലെ മലമ്പുഴ ഡാം തുറന്ന് ഇടത്, വലത് കര...

‘മുട്ടില്‍’ മോഡല്‍ മരംമുറി കാസര്‍ഗോഡും; രജിസ്‌റ്റര്‍ ചെയ്‌തത്‌ 8 കേസുകൾ

കാസർഗോഡ്: വയനാട്ടിലെ മുട്ടിൽ എസ്‌റ്റേറ്റിൽ നിന്ന് വൻ തോതിൽ ഈട്ടി മരങ്ങൾ മുറിച്ച കേസ് വിവാദമായതിന് പിന്നാലെ കാസർഗോഡും സമാനമായ മരംമുറിക്കേസ്. പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള രാജകീയ മരങ്ങള്‍ മുറിക്കാമെന്ന്...

പൊതുമേഖലയിൽ ഓക്‌സിജൻ പ്‌ളാന്റ്; കാസർഗോഡ് ജില്ലയ്‌ക്ക് ആശ്വാസം

ചട്ടഞ്ചാൽ: കോവിഡിന്റെ മൂന്നാം തരംഗം ആരോഗ്യ വിദഗ്‌ധർ പ്രവചിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രാണവായുവിന്റെ പ്രാധാന്യം മനസിലാക്കി ജില്ലാ പഞ്ചായത്ത് മുൻകൈയ്യെടുത്ത് തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയിൽ ഓക്‌സിജൻ പ്‌ളാന്റ് സ്‌ഥാപിക്കുന്നത് പുതിയ...

പ്രകൃതി വിരുദ്ധ പീഡനം; യുവാവിനെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ 11 വയസുകാരന്റെ പരാതിയിലാണ് പാപ്പിനിശേരി സ്വദേശി മുനീസി(22)നെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്....

കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന് നേരെ കല്ലേറ്

കാടാച്ചിറ: കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സിഒ രാജേഷിനും സുഹൃത്തിനും നേരേ കല്ലേറ്‌. തിങ്കളാഴ്‌ച രാത്രിയോടെയാണ്‌ സംഭവം. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്. സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ സനൂപിനെ കണ്ട് വഴിയിൽ കാർ...

ലഹരി വേട്ട; 4 പേർ പിടിയിൽ, കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു 

പരപ്പനങ്ങാടി: രണ്ടിടങ്ങളിൽ നിന്നായി 50 കിലോ കഞ്ചാവും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി 4 പേർ പിടിയിൽ. കാറിൽ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം എൽഎസ്‌ടി സ്‌റ്റാംപ്...

17 ലിറ്റർ കർണാടക മദ്യവുമായി യുവാവ് പിടിയിൽ

മലപ്പുറം: അനധികൃതമായി കടത്തിയ കർണാടക മദ്യവുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി രതീഷ് (31) ആണ് 17.250 ലിറ്റർ മദ്യവുമായി അറസ്‌റ്റിലായത്. പരപ്പനങ്ങാടി റെയിൽവെ ഓവർ ബ്രിഡ്‌ജിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് സംഘം...

ഞെളിയംപറമ്പിലെ മാലിന്യ പ്രശ്‌നം; ശാശ്വത പരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

കോഴിക്കോട്: ‍ഞെളിയംപറമ്പ് മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പ്രശ്‌നത്തിന് പരിഹാരം കാണാൻ കമ്മീഷൻ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താനാണ് കമ്മീഷന്റെ ശ്രമം. പ്ളാന്റ്...
- Advertisement -