Sun, Jun 28, 2026
32.6 C
Dubai

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

പാലക്കാട്: അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു. മരത്തിന്റെ മറവില്‍...

മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി

പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി. കരിമ്പ പുതുക്കാട് ഇഞ്ചകവല കടുവാക്കുഴി ജോസാണ് 29കാരനായ മകൻ ജിബിന്‍ അലിയാസിനെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ജോസിനെ കല്ലടിക്കോട്...

കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ നിന്നും പരിശോധനക്കിടെ മദ്യം പിടികൂടി

കണ്ണൂർ: കൂട്ടുപ്പുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനക്കിടെ കർണാടക മദ്യം പിടികൂടി. ബെംഗളൂരുവിൽ നിന്നും മീൻ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തിൽ നിന്നുമാണ് 186 ലിറ്റർ മദ്യം പിടികൂടിയത്. സംഭവത്തിൽ തലശ്ശേരി വടക്കുമ്പാട് സ്വദേശി...

കോവിഡ് വ്യാപനം; നീലഗിരിയിലേക്ക് പ്രവേശനം കർശന പരിശോധനക്ക് ശേഷം

വയനാട് : നീലഗിരിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തിയിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇ-പാസ് വഴി അതിർത്തിയിൽ എത്തുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞ ശേഷം...

കോവിഡ് മാനദണ്ഡ ലംഘനം; ജില്ലയിലെ കടകൾ പോലീസ് എത്തി അടപ്പിച്ചു

മലപ്പുറം : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിൽ തുറന്ന വ്യാപാര സ്‌ഥാപനങ്ങൾ പോലീസ് എത്തി അടപ്പിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതും, നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതും ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ...

അനിശ്‌ചിതത്വം നീങ്ങുന്നു; റോഡിലെ വൈദ്യുതിക്കാലുകൾ മാറ്റാൻ തുക അനുവദിച്ചു

കോഴിക്കോട്: കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി വീതികൂട്ടി നവീകരിക്കുന്ന മണ്ണൂർ-കടലുണ്ടി-ചാലിയം റോഡിൽ വൈദ്യുതിക്കാലുകൾ മാറ്റി സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. കെഎസ്ഇബി സമർപ്പിച്ച എസ്‌റ്റിമേറ്റ് പ്രകാരം 73.13 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെഎസ്ഇബി സെക്ഷൻ അക്കൗണ്ടിൽ...

തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു. അപകടത്തിൽ നിന്ന് വാഹനങ്ങളും കാൽനട യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തളിപ്പറമ്പ് ഇരിട്ടി സംസ്‌ഥാന പാതയിൽ...

സാൻഡ് ബാങ്ക്സ് വിനോദകേന്ദ്രം; തീരം ഇടിഞ്ഞു താഴുന്നു 

കോഴിക്കോട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ സാൻഡ് ബാങ്ക്സ് കേന്ദ്രത്തിന്റെ തീരം ഇടിഞ്ഞു താഴുന്നു. കടലിനോട് ചേർന്നുള്ള പുഴയോരത്തിന്റെ 200 മീറ്റർ ഭാഗമാണ് ഭിത്തി തകർന്ന് താഴ്ന്ന് കൊണ്ടിരിക്കുന്നത്. കടലാക്രമണം...
- Advertisement -