രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാൾ അറസ്‌റ്റിൽ
കൂറ്റനാട്: പെരിങ്ങോട് സ്വദേശിയായ രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റിട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി. പെരുമണ്ണൂർ സ്വദേശി ഷാനുവിനെ ചാലിശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അക്കൗണ്ടിൽ...
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് സഹായവുമായി പഞ്ചായത്ത് പ്രസിഡണ്ട്
മലപ്പുറം: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. മലപ്പുറം മാറാക്കര പഞ്ചായത്ത് ഭരണസമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സർക്കാരിന്റെ കോവിഡ് മരണ കണക്കുകളിൽ ഉൾപ്പെടുന്ന വ്യക്‌തികളുടെ...
റെയിൽവേയുടെ റിസർവേഷൻ വ്യവസ്‌ഥ; യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്ന് പരാതി
പയ്യന്നൂർ: റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ വ്യവസ്‌ഥക്കെതിരെ പരാതികൾ വ്യാപകമാകുന്നു. ട്രെയിൻ യാത്ര പൂർണമായും റിസർവേഷൻ ടിക്കറ്റിന്റെ അടിസ്‌ഥാനത്തിലാക്കിയ റെയിൽവേ ചില ട്രെയിനുകളിൽ നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നാണ് പരാതി.
പയ്യന്നൂരിൽ നിന്നു മംഗളൂരുവിലേക്ക് മാവേലി...
പരിസ്‌ഥിതി ദിനം; മലപ്പുറത്ത് 2.40 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും
എടക്കര: പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 2.40 ലക്ഷം വൃക്ഷത്തൈകൾ വിതരണത്തിന് ഒരുങ്ങി. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ വണ്ടൂർ തിരുവാലിയിലെയും എടക്കര ഉദിരകുളത്തെയും നഴ്‌സറിയിലാണ് തൈകൾ തയ്യാറാക്കിയത്. കവുങ്ങ്, പുളി, മന്ദാരം, നെല്ലി, സീതപ്പഴം....
കഞ്ചാവ് വേട്ട; 2 യുവാക്കൾ പിടിയിൽ
പരപ്പനങ്ങാടി: കഞ്ചാവ് ചില്ലറ വിൽപനക്കാരായ 2 യുവാക്കളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. പുകയൂർ സ്വദേശി കെ മുഹമ്മദ് ഷാഫി, ചെട്ടിപ്പടി സ്വദേശി സഞ്ചിത്ത് എന്നിവരാണ് പിടിയിലായത്. പുകയൂർ ആവനാഴിയിൽ 520 ഗ്രാം...
മുട്ടിൽ മരംമുറി കേസ്; നടപടി ശക്‌തമാക്കി, കെഎൽസി ആക്‌ട് പ്രകാരം കേസെടുക്കും
കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ നടപടി ശക്‌തമാക്കി റവന്യൂ വകുപ്പ്. സംഭവത്തിൽ കേരള ലാൻഡ് കൺസർവൻസി ആക്‌ട് (കെഎൽസി ആക്‌ട്) 1957 പ്രകാരം കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. റവന്യൂ പട്ടയ ഭൂമിയിൽ...
കനത്ത മഴയിൽ വെള്ളപ്പൊക്കം; 80 വീടുകളിൽ വെള്ളം കയറി; ഗതാഗത തടസം
നല്ലളം: കഴിഞ്ഞ രാത്രിയിൽ പെയ്‌ത ശക്‌തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മേഖല വെള്ളക്കെട്ടിൽ. 80 വീടുകളിലും നല്ലളം ബസാറിലെ കടകളിലും വെള്ളം കയറി. മുണ്ടകപ്പാടം, പുളിക്കൽതാഴം, ഒതയമംഗലം, തോട്ടാംകുനി, കിഴുവനപ്പാടം, തരിപ്പണം...
മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി
മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി. ടിക്കറ്റ് ബുക്കിങ് കൗണ്ടർ പരിസരത്ത് നിന്നാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്.)...







































