Thu, Aug 20, 2026
37 C
Dubai

ഒരേസമയം രണ്ട് ഡോസ് വാക്‌സിൻ നൽകിയതായി പരാതി; വീട്ടമ്മ ആശുപത്രിയിൽ

കോഴിക്കോട്: ഒരേസമയം രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നൽകിയതിനെ തുടർന്ന് കുഴഞ്ഞു വീണെന്ന പരാതിയോടെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കൽ...

കോവിഡ് രോഗികളെക്കൊണ്ട് ജോലിയെടുപ്പിച്ചു; സ്‌ഥാപന ഉടമക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് സ്‌ഥിരീകരിച്ച മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്‌ഥാപന ഉടമക്കെതിരെ കേസെടുത്ത് പോലീസ്. പൂനൂർ 19ൽ പഴയേടത്ത് ഗാർഡൻ ആൻഡ് കാർഷിക നഴ്‌സറി ഉടമക്കെതിരെയാണ് നടപടി. കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മൂന്ന്...

ജില്ലയിൽ ഇന്ന് 307 പേർക്ക് കോവിഡ്

വയനാട്: ജില്ലയിൽ ഇന്ന് 307 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനമാണ്....

ജനറേറ്ററും സംഭരണിയും സജ്‌ജം; ഓക്‌സിജന്‍ സ്വയംപര്യാപ്‌തത കൈവരിക്കാൻ കണ്ണൂർ

കണ്ണൂർ: കോവിഡ് ചികിൽസാ രംഗത്ത് കുതിപ്പുമായി കണ്ണൂർ. 6000 ലിറ്റർ ഓക്‌സിജന്‍ സംഭരണിയാണ് ജില്ലാ ആശുപത്രിയിൽ സ്‌ഥാപിച്ചത്. ഡെറാഡൂണിൽ നിന്നാണ് ടാങ്ക്‌ എത്തിച്ചത്. സംഭരണിക്ക് പുറമെ 500 ലിറ്റർ ദ്രവീകൃത ഓക്‌സിജന്‍ ഉൽപാദന...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

പാലക്കാട്: അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരി എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍ വനത്തില്‍ പോയതായിരുന്നു. മരത്തിന്റെ മറവില്‍...

മദ്യലഹരിയിൽ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി

പാലക്കാട്: മദ്യപിച്ചെത്തിയ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി. കരിമ്പ പുതുക്കാട് ഇഞ്ചകവല കടുവാക്കുഴി ജോസാണ് 29കാരനായ മകൻ ജിബിന്‍ അലിയാസിനെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ജോസിനെ കല്ലടിക്കോട്...

കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ നിന്നും പരിശോധനക്കിടെ മദ്യം പിടികൂടി

കണ്ണൂർ: കൂട്ടുപ്പുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനക്കിടെ കർണാടക മദ്യം പിടികൂടി. ബെംഗളൂരുവിൽ നിന്നും മീൻ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തിൽ നിന്നുമാണ് 186 ലിറ്റർ മദ്യം പിടികൂടിയത്. സംഭവത്തിൽ തലശ്ശേരി വടക്കുമ്പാട് സ്വദേശി...

കോവിഡ് വ്യാപനം; നീലഗിരിയിലേക്ക് പ്രവേശനം കർശന പരിശോധനക്ക് ശേഷം

വയനാട് : നീലഗിരിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തിയിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇ-പാസ് വഴി അതിർത്തിയിൽ എത്തുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞ ശേഷം...
- Advertisement -