കോവിഡ് മാനദണ്ഡ ലംഘനം; ജില്ലയിലെ കടകൾ പോലീസ് എത്തി അടപ്പിച്ചു
മലപ്പുറം : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിൽ തുറന്ന വ്യാപാര സ്‌ഥാപനങ്ങൾ പോലീസ് എത്തി അടപ്പിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതും, നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതും ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ...
അനിശ്‌ചിതത്വം നീങ്ങുന്നു; റോഡിലെ വൈദ്യുതിക്കാലുകൾ മാറ്റാൻ തുക അനുവദിച്ചു
കോഴിക്കോട്: കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി വീതികൂട്ടി നവീകരിക്കുന്ന മണ്ണൂർ-കടലുണ്ടി-ചാലിയം റോഡിൽ വൈദ്യുതിക്കാലുകൾ മാറ്റി സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. കെഎസ്ഇബി സമർപ്പിച്ച എസ്‌റ്റിമേറ്റ് പ്രകാരം 73.13 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെഎസ്ഇബി സെക്ഷൻ അക്കൗണ്ടിൽ...
തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു. അപകടത്തിൽ നിന്ന് വാഹനങ്ങളും കാൽനട യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തളിപ്പറമ്പ് ഇരിട്ടി സംസ്‌ഥാന പാതയിൽ...
സാൻഡ് ബാങ്ക്സ് വിനോദകേന്ദ്രം; തീരം ഇടിഞ്ഞു താഴുന്നു
കോഴിക്കോട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ സാൻഡ് ബാങ്ക്സ് കേന്ദ്രത്തിന്റെ തീരം ഇടിഞ്ഞു താഴുന്നു. കടലിനോട് ചേർന്നുള്ള പുഴയോരത്തിന്റെ 200 മീറ്റർ ഭാഗമാണ് ഭിത്തി തകർന്ന് താഴ്ന്ന് കൊണ്ടിരിക്കുന്നത്. കടലാക്രമണം...
അനധികൃത ചെങ്കൽ ഖനനം; വാഹനം കസ്‌റ്റഡിയിലെടുത്ത വില്ലേജ് ഓഫിസർക്ക് വധഭീഷണി
കാസർഗോഡ്: മടിക്കൈ ചേക്കാനത്ത് അനധികൃതമായി ചെങ്കല്ല് കടത്താനുള്ള നീക്കം തടഞ്ഞ വില്ലേജ് ഓഫിസർക്ക് നേരെ വധഭീഷണി മുഴക്കി ക്വാറിയുടമ. ക്വാറിയിൽ നിന്ന് ചെങ്കല്ല് കടത്തുകയായിരുന്ന രണ്ട് വാഹനങ്ങൾ റവന്യൂ സ്‌ക്വാഡ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇതിനിടെ...
ലോക്ക്‌ഡൗൺ മറവിൽ ലഹരിമാഫിയ പിടിമുറുക്കുന്നു; രക്ഷിതാക്കൾ ജാഗ്രത പാലിക്കണം
മലപ്പുറം: വിദ്യാർഥികളും യുവജനങ്ങളും കൂടുതൽ സമയവും കുടുംബത്തോടൊപ്പം ഉണ്ടായിട്ടും ലഹരി ഉപയോഗം വർധിക്കുന്നുണ്ട്. ഇതിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് 'ജില്ലാ സാംസ്‌കാരിക സമിതി' സംഗമം ആഹ്വാനം ചെയ്‌തു.
സമൂഹത്തിൽ...
എസ്‌വൈഎസ് ‘ഹരിത മുറ്റം’ പദ്ധതിക്ക് സോൺ തലത്തിലും തുടക്കം കുറിച്ചു
മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിക്ക് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലും തുടക്കമായി.
എസ്‌വൈഎസ് സംസ്‌ഥാന ഉപാധ്യക്ഷന്‍...
എസ്‌വൈഎസ് പാഠശാല ആരംഭിച്ചു; വർഗീയ ധ്രുവീകരണം ചെറുക്കാനും ആഹ്വാനം
മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി സംബന്ധിച്ച കോടതിയുടെ വിധി ആശങ്കാജനകമാണ്. ഇതിന്റെ പാശ്‌ചാത്തലത്തിൽ സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്‌ടിക്കാനായി ഇറങ്ങിയിരിക്കുന്ന ആളുകളെയും സംഘടനകളെയും കരുതിയിരിക്കേണ്ടതുണ്ട്. ഇത്തരം ആളുകളോ സംഘടനകളോ നടത്തുന്ന വർഗീയ ധ്രുവീകരണ പദ്ധതികൾ...







































