ജില്ലയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിൽ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും കണ്ടെടുത്തു. വ്യാജമദ്യം നിർമിച്ചതിന് 12 കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തു. പെരുവണ്ണാമൂഴി സ്വദേശികളായ വിനായകൻ, ശ്രീധരൻ, കൂരാച്ചുണ്ട്...
മഹാമാരിയുടെ മറവിൽ കേന്ദ്രസർക്കാർ ഫാസിസ്‌റ്റ് അജണ്ട നടപ്പിലാക്കുന്നു; എസ്‌വൈഎസ്
മലപ്പുറം: കോവിഡിന്റെ മറവിൽ ലക്ഷദ്വീപിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച്, കേന്ദ്രസർക്കാർ ഫാസിസ്ററ് അജണ്ട നടപ്പിലാക്കുകയാണ്; 'സ്‌റ്റേ വിത്ത് ലക്ഷദ്വീപ്' എന്ന മുദ്രാവാക്യമുയർത്തി എസ്‌വൈഎസ് മഞ്ചേരിയിൽ സംഘടിപ്പിച്ച നിൽപ്പ് സമരം അഭിപ്രായപ്പെട്ടു.
കേരളത്തിലും ലോക്ക്‌ഡൗൺ ആയതുകൊണ്ട് പ്രക്ഷോഭങ്ങൾ...
തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ല; പ്രതികരിച്ച് സികെ ജാനു
മാനന്തവാടി: ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്ന് സികെ ജാനു. പ്രകാശന്‍ മൊറാഴ ഉന്നയിച്ച ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണ്. പ്രകാശന്‍ മൊറാഴ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അല്ല, വെറും അംഗം...
എസ്‌വൈഎസ് ലക്ഷദ്വീപ് ദിനാചരണം; ‘ഫാമിലി ചെയിനിൽ’ കണ്ണി ചേർന്ന് ആയിരങ്ങൾ
മലപ്പുറം: ലക്ഷദ്വീപിന്റെ സാംസ്‌കാരിക അസ്‌ഥിത്വം നശിപ്പിച്ച് ദ്വീപ് ജനതയുടെ ജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്‌ട്രേറ്ററുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് എസ്‌വൈഎസ്, ലക്ഷദ്വീപ് ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്താകമാനം നടത്തിയ 'ഫാമിലി ചെയിൻ' പ്രതിഷേധത്തിൽ...
മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്
മലപ്പുറം: ജനസംഖ്യാ ആനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിൻ ഡോസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലപ്പുറത്ത് ആകെ 101 വാക്‌സിൻ...
മലപ്പുറത്ത് കോവിഡ് കേസുകൾ കുറയുന്നു; ടിപിആർ നിരക്ക് 16.8 ശതമാനമായി കുറഞ്ഞു
മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിൽ ഫലം കാണുന്നു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212...
തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി; സികെ ജാനുവിന് സസ്‍പെൻഷൻ
വയനാട്: തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭ അധ്യക്ഷ സികെ ജാനുവിനെ പാർട്ടി സസ്‍പെൻഡ് ചെയ്‌തു. സികെ ജാനുവിനെ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കിയതായും പാർട്ടിയിൽ നിന്ന് ആറു...
മോഷണ ശ്രമത്തിനിടെ യുവാവ് പിടിയിൽ
കാസർഗോഡ്: മോഷണ ശ്രമത്തിനിടെ യുവാവ് പോലീസ് പിടിയിൽ. പൈക്ക ബീട്ടിയടുക്കത്തെ ഷിഹാബാണ് (28) പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നഗരത്തിലെ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തുള്ള പഴക്കച്ചവടം നടത്തുന്ന സ്‌ഥാപനത്തിൽ മോഷണ ശ്രമം...







































