Thu, Aug 20, 2026
38 C
Dubai

വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ ബോംബേറ്

വടകര: കോഴിക്കോട് വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ അജ്‌ഞാതരുടെ ബോംബേറ്. തോടന്നൂർ കന്നിനടയിലാണ് സംഭവം നടന്നത്. പെട്രോൾ ബോംബാണ് വീടിന് നേരെ എറിഞ്ഞത്. വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം...

ബ്ളാക്ക് ഫംഗസ്; വയനാട്ടിൽ ഒരാൾക്ക് സ്‌ഥിരീകരിച്ചു

വയനാട് : ജില്ലയിലെ ഒരാൾക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ വയനാട് സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. നിലവിൽ കോവിഡ് നെഗറ്റീവ് ആയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന്...

കോവിഡ് വ്യാപനം; അട്ടപ്പാടിയിൽ വാക്‌സിനേഷനും പരിശോധനയും ശക്‌തമാക്കി

പാലക്കാട് : ജില്ലയിലെ അട്ടപ്പാടി മേഖലയിലുള്ള വിദൂര ഊരുകളിൽ കോവിഡ് പരിശോധനയും, വാക്‌സിനേഷനും ആരോഗ്യവകുപ്പ് ശക്‌തമാക്കി. ഇവിടങ്ങളിൽ രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടർന്നാണ് പരിശോധന ശക്‌തമാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇവിടുത്തെ...

കോഴിക്കോട് വിമാനത്താവളം; 1.86 കോടിയുടെ സ്വർണം പിടികൂടി

കോഴിക്കോട് : 1.86 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ദുബായിൽ നിന്നും കോഴിക്കോട് എത്തിയതാണ് മൂന്ന് പേരും. തുടർന്ന് 1.26 കോടി രൂപയുടെ...

ബ്ളാക് ഫംഗസ്; കോഴിക്കോട് ഒരാൾ കൂടി ചികിൽസയിൽ

കോഴിക്കോട്: ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഒരാളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിനിയാണ് ചികിൽസയിലുള്ളത്. രണ്ടു പേരെ രോഗ ലക്ഷണങ്ങളോടെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ബ്ളാക് ഫംഗസ് ബാധിച്ച് കോഴിക്കോട്...

കോവിഡ് രൂക്ഷം; മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും

മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം തുടരുന്ന മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഒപ്പം ചരക്ക് ഗതാഗതത്തിനും തടസം...

‘മഅ്ദിൻ’ അക്കാദമിയുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു

മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിയുടെ പ്രധാന കാമ്പസ്, ഓഫ് കാമ്പസ് എന്നിവിടങ്ങളിലെ മത-ഭൗതിക പഠന കേന്ദ്രങ്ങളുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു. മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈന്‍...

കോവിഡ് പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് എസ്‌വൈഎസ്‌

മലപ്പുറം: ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ സാഹചര്യത്തിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ചുനൽകി എസ്‌വൈഎസ്‌. മലപ്പുറം പോലീസ് സ്‌റ്റേഷന്‍, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കിഴക്കേതല, കോട്ടപ്പടി, വടക്കേമണ്ണ, മച്ചിങ്ങല്‍...
- Advertisement -