മന്ത്രി അഹമ്മദ് ദേവർകോവിൽ കാന്തപുരത്തിനെ സന്ദർശിക്കാനെത്തി
കോഴിക്കോട്: സംസ്‌ഥാന തുറമുഖ, പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാനെത്തി.
സത്യപ്രതിജ്‌ഞക്ക് ശേഷം ആദ്യമായി കോഴിക്കോടെത്തിയ മന്ത്രി തനിക്ക് നൽകിയ പിന്തുണക്ക്...
ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കാൻ തുക അനുവദിച്ചു
മാനന്തവാടി: ജില്ലയിലെ രണ്ട് ആശുപത്രികളിൽ പിഎസ്എ ഓക്‌സിജൻ ജനറേഷൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ സർക്കാർ തുക അനുവദിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്.
മാനന്തവാടിയിൽ 1500 എൽബിഎസ് ശേഷിയുള്ള...
മലപ്പുറത്ത് നാളെ അവശ്യസാധന കടകള്‍ തുറക്കില്ല; മെഡിക്കൽ സേവനങ്ങൾ മാത്രം
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ (ഞായറാഴ്‌ച) അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും നാളെ ജില്ലയില്‍ പ്രവര്‍ത്തിക്കുക.
കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍...
കോൺഗ്രസിൽ ജനാധിപത്യം നിലച്ചിട്ടില്ല; കെ സുധാകരൻ
കണ്ണൂർ: കോൺഗ്രസിൽ ജനാധിപത്യം നിലച്ചു പോയിട്ടില്ല എന്നതിന് തെളിവാണ് നേതൃമാറ്റമെന്ന് കെ സുധാകരൻ എംപി. വിഡി സതീശൻ കരുത്തനായ നേതാവാണ്. തലമുറമാറ്റത്തിന് അംഗീകാരം നൽകിയത് യുവതലമുറയെ സന്തോഷിപ്പിക്കും. കെപിസിസി അധ്യക്ഷ സ്‌ഥാനത്തും ഇത്തരത്തിലുള്ള...
സാന്ത്വന സംഗീതവുമായി ജില്ലാ ആശുപത്രി; കോവിഡ് വാർഡ് തുറന്ന് നൽകി
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നവീകരിച്ച കോവിഡ് വാർഡ് തുറന്ന് നൽകി. രാവിലെ 11.30ന് എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉൽഘാടനം നിർവഹിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വാർഡിൽ നാല് വെന്റിലേറ്റർ സൗകര്യത്തോടെയുള്ള...
വിപണിയില്ല; ലോക്കായി ഖാദി- കൈത്തറി വ്യവസായം; പ്രതിസന്ധിക്ക് നടുവിൽ തൊഴിലാളികൾ
കണ്ണൂർ: ലോക്ക്‌ഡൗണിൽ പ്രതിസന്ധി നേരിട്ട് കണ്ണൂരിന്റെ ഖാദി- കൈത്തറി വ്യവസായം. കഴിഞ്ഞ ലോക്ക്‌ഡൗണിൽ നഷ്‌ടമായ വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. പലയിടങ്ങളിലും ഉൽപന്നങ്ങൾ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്.
പയ്യന്നൂർ ഫർക്ക ഖാദി ഗ്രാമോദയ...
വൈദ്യുതാഘാതമേറ്റ് ജില്ലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ
പാലക്കാട് : ജില്ലയിൽ കൃഷിഭൂമിയുടെ അതിർത്തിയിൽ സ്‌ഥാപിച്ച കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ഗോപിചെട്ടിപ്പാളയം കൊങ്കരപ്പാളയത്തിലെ കർഷകനായ കാർത്തികേയന്റെ കൃഷിഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വന്യജീവികളിൽ നിന്നും കൃഷികൾ സംരക്ഷിക്കുന്നതിന്...
ട്രിപ്പിൾ ലോക്ക്‌ഡൗൺ; മലപ്പുറത്തെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കും
മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗണിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എസ്‌പി എസ് സുജിത്ത് അറിയിച്ചു. ഇതിനായി മൊബൈൽ സ്‌ക്വാഡുകളുടെ പ്രവർത്തനം വിൽപുലപ്പെടുത്തുമെന്നും എസ്‌പി പറഞ്ഞു. നിലവിൽ നഗര പ്രദേശങ്ങളിലും പ്രധാന...







































