ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണി; പാലക്കാട്ട് മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ചു
പാലക്കാട്: ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടർന്ന് മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ചു. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടി(56) ആണ് മരിച്ചത്. വീടിന്റെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്....
പാലക്കാട് സഹകരണ ബാങ്കിൽ മോഷണം; ഏഴര കിലോ സ്വർണവും പണവും കവർന്നു
പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിൽ മോഷണം. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച നടന്നത്. ഏഴ് കിലോയിൽ കൂടുതൽ സ്വർണയും പണവുമാണ് കവർച്ച നടത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക്...
മഴ ശക്‌തം; പുഴകളിലെ ജലനിരപ്പ് വർധിച്ചു
പാലക്കാട്: ശക്‌തമായ മഴയിൽ ജില്ലയിലെ ഡാമുകൾ തുറന്നതോടെ പുഴകളിലെ ജലനിരപ്പ് വർധിച്ചു. വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയിലെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതും തൂതപ്പുഴയിലെ ഒഴുക്കും കൂടാൻ...
ട്രെയിനിൽ വച്ച് യുവതിക്ക് നേരെ പീഡനശ്രമം; പ്രതി അറസ്‌റ്റിൽ
പാലക്കാട് : ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണപുരം സ്വദേശിയായ കെ സുമിത്രൻ(52) ആണ്...
ചിറ്റൂരിൽ ആർഎസ്എസ്-ബിജെപി സംഘർഷം; ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു
പാലക്കാട്: ജില്ലയിലെ ചിറ്റൂരിൽ ആർഎസ്എസ്-ബിജെപി സംഘർഷത്തിൽ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്. ബിജെപിയുടെ പഞ്ചായത്ത് ചുമതലയുള്ള നേതാവാണ് വിനോദ്. വർഷങ്ങളായി ആർഎസ്എസ്- ബിജെപി...
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ചോദ്യം ചെയ്‌തവർക്ക് നേരെ കയ്യേറ്റശ്രമം
പാലക്കാട്: സമ്പൂർണ ലോക്ക്‌ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, വിടി ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ. ലോക്ക്‌ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു....
ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍
പാലക്കാട്: ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെ റെയില്‍വെ പോലീസ് പിടികൂടി.
ചെന്നൈ- മംഗലാപുരം ട്രെയിനില്‍ ഞായറാഴ്‌ച രാവിലെയായിരുന്നു ആക്രമണശ്രമം നടന്നത്. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനും ഉണ്ടായിരുന്നത്....
അണക്കപ്പാറ വ്യാജ കള്ള് നിർമാണം; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലംമാറ്റം
പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിന്റെ നടത്തിപ്പിന് ഒത്താശ ചെയ്‌തെന്ന കേസിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലം മാറ്റം. പാലക്കാട് ജില്ലയിലെ എഴുപതോളം എക്‌സൈസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാനാണ്...








































