Thu, May 16, 2024
33.3 C
Dubai

ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്; 71 രോഗമുക്തി

പാലക്കാട്: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗബാധ. 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയും ഇതര സംസ്ഥാനങ്ങളില്‍...

തദ്ദേശ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസ് ഓൺലൈൻ പ്രകടന പത്രിക ഇറക്കും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി ഓൺലൈൻ വഴി പ്രകടന പത്രിക ഇറക്കാൻ കോൺ​ഗ്രസ് ഒരുങ്ങുന്നു. ഇതിനായി വാട്സാപ് വഴി ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു തുടങ്ങി. ഇത്തരത്തിൽ ജനങ്ങൾ അറിയിക്കുന്ന കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും....

നെല്ല് സംഭരണം ലളിതമാക്കി സപ്ലൈകോ; രജിസ്ട്രേഷനില്‍ ഇളവുകള്‍

പാലക്കാട്: നെല്ലു സംഭരണ രജിസ്‌ട്രേഷനില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സപ്ലൈകോ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് രജിസ്‌ട്രേഷനില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇളവുകള്‍ വരുത്തിയതോടെ കഴിഞ്ഞ വര്‍ഷം ഒന്നാം വിളക്ക് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്...

മുണ്ടൂരിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പാലക്കാട്‌: മുണ്ടൂരിൽ റബ്ബർ തോട്ടത്തിൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽപ്പെട്ട് പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. ഇന്നലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിലായിരുന്നു ജഡം. രണ്ടു വയസ് പ്രായം...

ഒറ്റപ്പാലം നഗരസഭയിലെ ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട്, അന്വേഷണസമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

ഒറ്റപ്പാലം: നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട് നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട്‌. നഗരസഭ കൗൺസിൽ നിയോഗിച്ച മൂന്നംഗ സമിതിയാണ് പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുകയും...

പാലക്കാട് കോവിഡ് സാധ്യത 2 ല്‍ നിന്ന് 5 ശതമാനമായി ഉയര്‍ന്നു

പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് സാധ്യത 5 മുതല്‍ 7 ശതമാനം വരെയായി ഉയര്‍ന്നതായി പരിശോധനാ റിപ്പോര്‍ട്ട്. അതായത്, 100 പേരെ പരിശോധിച്ചാല്‍ 5 മുതല്‍ 7 പേര്‍ക്ക് വരെ കോവിഡ് പോസിറ്റീവ്...

കോവിഡ് വാക്സിന്‍; പരീക്ഷണത്തില്‍ പങ്കാളികളായി ചെര്‍പ്പുളശ്ശേരി സ്വദേശികളും

ചെര്‍പ്പുളശ്ശേരി : കോവിഡ് വാക്‌സിന്റെ പരീക്ഷണഘട്ടങ്ങളില്‍ നിരവധി മലയാളികള്‍ പല രാജ്യത്തും സ്വയം സന്നദ്ധരായി രംഗത്ത് വന്നിരുന്നു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നും അത്തരത്തില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളായി നാല് മലയാളികള്‍....

ആഫ്രിക്കന്‍ ഒച്ചുകളുടെ അതിവ്യാപനം ആറ് ജില്ലകളില്‍

ഷൊര്‍ണൂര്‍: പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ 6 ജില്ലകളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ അതിവ്യാപനമെന്നു സംസ്ഥാന വനം ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം കൃഷിനാശവും വരുത്തുന്ന 'അക്കാറ്റിന ഫൂലിക്ക' വിഭാഗത്തില്‍പെട്ട ഒച്ചുകളാണു വ്യാപിക്കുന്നത്. ജില്ലയിലെ...
- Advertisement -