Sun, Aug 2, 2026
32.9 C
Dubai

എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാകും

പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി എംആര്‍ മുരളിയെ തിരഞ്ഞെടുത്തു. ശനിയാഴ്‌ചയാണ് സര്‍ക്കാരും സിപിഎമ്മും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയത്. ഷൊര്‍ണ്ണൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമാണ് എംആര്‍ മുരളി. കാലാവധി പൂര്‍ത്തിയായി ഒകെ വാസു...

പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ബാലറ്റുകളുടെ വിതരണം ആരംഭിച്ചു

ഷൊർണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഷൊർണൂർ സർക്കാർ പ്രസ്സിൽ നിന്ന് അച്ചടി പൂർത്തിയായ ബാലറ്റ് പേപ്പറുകൾ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത്,...

ഔദ്യോഗിക സ്‌ഥാനാർഥിക്കെതിരെ മൽസരം; 13 പേരെ പുറത്താക്കി കോൺഗ്രസ്

പാലക്കാട്: ഡിസിസി ജനറൽ സെക്രട്ടറിയടക്കം 13 വിമതരെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്‌ഥാനാർഥികൾക്കെതിരായി മൽസരിക്കുന്ന 13 പേരെയാണ് പാർട്ടിയിൽ നിന്നും 6 വർഷത്തേക്ക് പുറത്താക്കിയത്....

കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ

പത്തിരിപ്പാല: കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പനക്കായി കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. പന്നിപ്പടക്കം വെച്ച് കൊന്നശേഷം കാട്ടുപന്നിയുടെ ഇറച്ചിയുമായി പോകുകയായിരുന്ന ലക്കിടി പേരൂർ പാറപ്പള്ളം കോട്ടക്കാട് വിനു (31), പാറപ്പള്ളം സുശാന്ത് (33),...

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അഞ്ചു പേർ അറസ്‌റ്റിൽ

പാലക്കാട്: റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ചു പേർ അറസ്‌റ്റിൽ. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന് തെരുവ് അബ്‌ദുൾ റഹ്‌മാൻ (19), അപ്പക്കാട്...

‘ഓപ്പറേഷൻ അനന്ത’; ജില്ലയിൽ കയ്യേറ്റം ഒഴിപ്പിക്കൽ പുനരാരംഭിച്ചു

പാലക്കാട്: നീണ്ട നാലു വർഷത്തിന് ശേഷം ജില്ലയിൽ 'ഓപ്പറേഷൻ അനന്ത' വീണ്ടും. ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു. ആർഎസ് റോഡ് കവലയിലെ പഴയ ഇരുനില കെട്ടിടമാണ് ഓപ്പറേഷൻ അനന്ത...

പാലക്കാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 478 പേര്‍ക്ക്

പാലക്കാട്: ഇന്ന് ജില്ലയില്‍ 478 പേര്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. 124 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4988 പേരാണ് ചികില്‍സയിലുള്ളത്. Malabar News: ലോക്‌ഡൗണിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്‌തു

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്‌ഥരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പ്രതിരോധ സാമഗ്രികള്‍ വിതരണം...
- Advertisement -