ജില്ലയിൽ ഇന്ന് 307 പേർക്ക് കോവിഡ്
വയനാട്: ജില്ലയിൽ ഇന്ന് 307 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ശതമാനമാണ്....
കോവിഡ് വ്യാപനം; നീലഗിരിയിലേക്ക് പ്രവേശനം കർശന പരിശോധനക്ക് ശേഷം
വയനാട് : നീലഗിരിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തിയിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇ-പാസ് വഴി അതിർത്തിയിൽ എത്തുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞ ശേഷം...
നിയന്ത്രണങ്ങളിൽ ഇളവ്; ജില്ലയിലെ നിരത്തുകളിൽ വൻ വാഹനത്തിരക്ക്
വയനാട് : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ നിരത്തുകളിൽ വാഹനത്തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകി തുടങ്ങിയത്. ഇതോടെ ജില്ലയിലെ പ്രധാന റോഡുകളിൽ എല്ലാം വാഹനങ്ങളുടെ വലിയ...
സുഗന്ധഗിരിയിൽ കാട്ടാന ശല്യം; ജനങ്ങൾ പരിഭ്രാന്തിയിൽ
പൊഴുതന: സുഗന്ധഗിരി ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പരിഭ്രാന്തി പരത്തുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ആദിവാസികൾ ഒറ്റപ്പെട്ട് താമസിക്കുന്ന പ്രദേശങ്ങളിലടക്കമാണ് കാട്ടാന ശല്യം രൂക്ഷമാകുന്നത്. സുഗന്ധഗിരി പ്‌ളാന്റേഷൻ, ഗവ.സ്‌കൂൾ പരിസരം, കാപ്പി എന്നിവിടങ്ങളിലും...
ലോക്ക്‌ഡൗൺ ഇളവ്; വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
മാനന്തവാടി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്‌ഡൗണിൽ ഇളവ് നൽകിയതോടെ വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. ഇന്നലെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പല സമയത്തായി ഏറെ നേരം...
വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു
മാനന്തവാടി: വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മെയ് 20ന് കോവിഡ് മുക്‌തനായ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ തുടരവെ കണ്ണിന് അസ്വസ്‌ഥതയും കടുത്ത...
14 കിലോ കഞ്ചാവ് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ
വയനാട് : 14 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി മടയങ്കോട് പ്രജിത്ത്(21), ഇടുക്കി തൊടുപുഴ നിരപ്പേൽ വീട്ടിൽ റോബിൻ(27) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
ലോക്ക്ഡൗൺ ലംഘനം; ജില്ലയിൽ ഇന്നലെ രജിസ്‌റ്റർ ചെയ്‌തത് 47 കേസുകൾ
വയനാട്: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ വയനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന്...






































