ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ചേരങ്കോട് സ്വദേശികളായ ആനന്ദ്‌രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ...
കൈക്കൂലി വാങ്ങുന്നതായി പരാതി; ചെക്‌പോസ്‌റ്റിൽ വിജിലൻസ് റെയ്‌ഡ്
വയനാട്: ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് തൊറപ്പള്ളിയിലെ റീജനൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ചെക്‌പോസ്‌റ്റിൽ വിജിലൻസ് വിജിലൻസ് റെയ്‌ഡ് നടത്തി. മൈസൂരു റോഡിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 34,700 രൂപ...
ഇതരസംസ്‌ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം; വയനാട്ടില്‍ കാപ്പി വിളവെടുപ്പിനും തിരിച്ചടിയായി കോവിഡ്
വയനാട്: കോവിഡ് പ്രതിസന്ധി വയനാട്ടില്‍ കാപ്പി വിളവെടുപ്പിനും തിരിച്ചടിയാകുന്നു. കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ, ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നത്. ഇതിന് പുറമെ ഉൽപാദന കുറവും കാപ്പിക്ക് വിലയില്ലാത്തതും...
100 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബത്തേരി: വയനാട് മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ മുത്തങ്ങയിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി ചെറ്റാലി...
വോട്ടെടുപ്പ് കഴിഞ്ഞു; ഇനി ബൂത്തുകളും പരിസരവും വൃത്തിയാക്കല്‍
വയനാട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വയനാട്ടില്‍ പോളിംഗ് കഴിഞ്ഞതോടെ ബൂത്തുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വോട്ടെടുപ്പിന് ശേഷം പോളിംഗ് ബൂത്തുകളിലും സമീപ പ്രദേശങ്ങളിലും അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്‌തു തുടങ്ങി. ഹരിത...
മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
വയനാട്: മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയില്‍ ദേവി(54) ആണ് മരിച്ചത്. വോട്ട് ചെയ്‌ത് പുറത്തിറങ്ങിയ ദേവിക്ക് അസ്വസ്‌ഥത അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സ്‌ഥലത്ത് ഉണ്ടായിരുന്നവര്‍...
അഞ്ചു ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം
കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. വയനാട് ഉൾപ്പടെ അഞ്ചു ജില്ലകളാണ് നാളെ വിധിയെഴുതുക. പരസ്യ പ്രചാരണം അവസാനിച്ച ജില്ലകളിൽ ഇന്ന് നിശബ്‌ദ പ്രചാരണത്തിലാണ് സ്‌ഥാനാർഥികൾ.
ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം...
തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട്ടിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
വയനാട്: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബർ 10നാണ് ജില്ലയിൽ വോട്ടെടുപ്പ്. വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്‌ടർ അദീല അബ്‌ദുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ...







































