താമരശേരി ചുരത്തിൽ ബൈക്കപകടം; രണ്ടുപേർ കൊക്കയിലേക്ക് വീണു
കൽപ്പറ്റ: താമരശേരി ചുരത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രണ്ടുപേർ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന തൃശൂർ, കൊടുവള്ളി സ്വദേശികളായ...
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അറസ്‌റ്റിൽ
വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ മുൻ ബാങ്ക് ഡയറക്‌ടർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഎം പൗലോസിനെ(60) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത പൗലോസിനെ...
കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു
വയനാട്: വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷാണ് മരിച്ചത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ പശുവിന് പുല്ലുവെട്ടി കുട്ടത്തോണിയിൽ മടങ്ങുമ്പോഴായിരുന്നു...
കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി പിടിയിൽ
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് എസ്‌പി പ്രവീന്ദ്രർ സിങ്ങിനെയാണ് വിജിലൻസ് സംഘം കൽപ്പറ്റയിൽ നിന്ന് പിടികൂടിയത്. കരാറുകാരനിൽ നിന്ന് ഒരുലക്ഷം...
വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
വയനാട്: ജില്ലയിലെ കാട്ടികുളത്ത് പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ചേലൂർ മണ്ണൂണ്ടി കോളനിയിലെ മാധവൻ (47), സഹോദരൻ രവി (32) എന്നിവർക്കാണ് പരിക്കേറ്റത്. വനത്തിനടുത്ത് മേയാൻ വിട്ട ആടിനെ തിരികെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ്...
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. പുൽപ്പള്ളി സഹകരണ ബാങ്കിലെ അംഗങ്ങളായ...
കർഷകന്റെ ആത്‍മഹത്യ; പുൽപ്പള്ളി സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് കസ്‌റ്റഡിയിൽ
പുൽപ്പളളി: വയനാട് പുൽപ്പള്ളിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ, വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലെ മുൻ പ്രസിഡണ്ടും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം പോലീസ് കസ്‌റ്റഡിയിൽ. ഇന്ന് പുലർച്ചെ...
വയനാട്ടിൽ ഭക്ഷ്യവിഷബാധ; ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 22 പേർ ചികിൽസ തേടി
കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 22 പേർക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയർ സ്‌റ്റേഷന് സമീപത്തെ 'മുസല്ല' എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടൽ നഗരസഭ അടപ്പിച്ചു....









































