Sun, May 12, 2024
36 C
Dubai

യാത്രക്കാരുടെ ശ്രദ്ധക്ക്, ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; വെള്ളവും ഭക്ഷണവും കരുതണേ

താമരശേരി: ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം. ഇന്ന് പുലച്ചെ ഒരു മണിയോടെയാണ് ആറാം വളവിൽ വീതി കുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി...

വിവാഹമോചനം ഇല്ലാതെ രണ്ടാംകെട്ട്; സ്‌ത്രീധന പീഡന പരാതിയുമായി യുവതി

ബത്തേരി: ഭർതൃ വീട്ടുകാർക്കെതിരെ സ്‌ത്രീധന പീഡന പരാതിയുമായി യുവതി രംഗത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഷഹാന ബാനുവും 11 വയസുകാരി മകളുമാണ് സ്‌ത്രീധന പീഡന പരാതിയുമായി രംഗത്തുവന്നത്. വിവാഹമോചനം നേടാതെ ഭർത്താവ്...

വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ; കൊല്ലണമെന്ന് നാട്ടുകാർ

ബത്തേരി: വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. പ്രജീഷ് മരിച്ചു പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്‌ക്ക് സമീപത്തുള്ള...

നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ; വട്ടത്താനി ഭാഗത്ത് കണ്ടതായി നാട്ടുകാർ

ബത്തേരി: വാകേരിയെ വിറപ്പിക്കുന്ന നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതായി നാട്ടുകാർ. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയാൻ എത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന...

വാകേരിയെ വിറപ്പിച്ച കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും; സ്‌കൂളുകൾക്ക് അവധി 

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിലും വനത്തിന് പുറത്തും കടുവയുടെ...

കടുവ ആക്രമണം; ബത്തേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ശേഷമാകും സംസ്‌കാരം...

ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷ് (36) ആണ് മരിച്ചത്. ബത്തേരിക്ക് സമീപം വാകേരിയിലാണ് നാട്ടിലിറങ്ങിയ കടുവ...

കടുവ സ്‌ഥലത്ത്‌ തന്നെ, താമരശേരി ചുരത്തിലിറങ്ങരുത്- ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ: കടുവയെ കണ്ട താമരശേരി ചുരത്തിന്റെ എട്ട്, ഒമ്പത് വളവുകൾക്കിടയിൽ ക്യാമറകൾ സ്‌ഥാപിച്ചു വനംവകുപ്പ്. ചുരം റോഡിന്റെ രണ്ടു ഭാഗത്തുമായാണ് ക്യമറകൾ സ്‌ഥാപിച്ചത്‌. ഇതിന് പുറമെ വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയിൽ നിരീക്ഷണം...
- Advertisement -