Sat, May 2, 2026
29 C
Dubai

കടുവകളുടെ കണക്കെടുപ്പ്; വയനാട്ടിൽ 50 ക്യാമറകൾ മാറ്റി സ്‌ഥാപിച്ചു

മാനന്തവാടി: വയനാട്‌, കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളിൽ കടുവ സെൻസസ്‌ പുരോഗമിക്കുന്നു. കടുവ നിരീക്ഷണത്തിന്‌ വയനാട്ടിൽ 620 ക്യാമറകളും കൊട്ടിയൂർ, ആറളം എന്നിവിടങ്ങളിലായി 70 ക്യാമറകളും സ്‌ഥാപിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി...

ഹരിത വിവാദം; കാസര്‍ഗോഡ്, വയനാട് ജില്ലാ പ്രസിഡണ്ടുമാര്‍ രാജിവെച്ചു

വയനാട്: ഹരിത സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വയനാടും കാസര്‍ഗോഡും രാജി. ഹരിത വയനാട് ജില്ലാ പ്രസിഡണ്ട് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് സാലിസ അബ്‌ദുല്ലയും രാജിവെച്ചു. എംഎസ്എഫ്...

മോഷ്‌ടിച്ച കാറുമായി ഇന്ധനം നിറക്കാനെത്തി; പിന്നാലെ പോലീസിന്റെ വലയില്‍

വയനാട്: യൂസ്‌ഡ്‌ കാര്‍ ഷോറൂമില്‍ നിന്ന് കാറുമായി കടന്നുകളഞ്ഞ മോഷ്‌ടാക്കാളെ പിടികൂടി പോലീസ്. മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്‌ന കുമാര്‍(42), കൊല്ലം കടക്കല്‍ ചാലുവിള പുത്തന്‍ വീട്ടില്‍ അബ്‌ദുല്‍ കരീം(37)...

മാനന്തവാടി പക്രംതളം-കുറ്റ്യാടി ചുരം റോഡ്; 85 കോടി അനുവദിച്ചു

മാനന്തവാടി: പക്രംതളം-കുറ്റ്യാടി ചുരം റോഡിന് കെഎസ്‌ടിപിയിൽ നിന്ന് 85 കോടി അനുവദിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലം മുതൽ നിരവിൽപ്പുഴ വരെയുള്ള 23 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചതെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌...

കോവിഡ് വ്യാപനം; ജില്ലയിൽ രൂക്ഷമായ സ്‌ഥലങ്ങളിൽ ഒരാഴ്‌ച ലോക്ക്ഡൗൺ

വയനാട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടിയ സ്‌ഥലങ്ങളിൽ നാളെ മുതൽ ഒരാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് കളക്‌ടർ എ ഗീത ഉത്തരവ് പുറത്തിറക്കി. ഡബ്ള്യുഐപിആർ 8 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്ത്, നഗരസഭാ...

ദേശീയപാത ലക്കിടിയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം

വയനാട്: ദേശീയ പാതയിൽ മണ്ണിടിച്ചിൽ. ദേശീയപാതാ പൂക്കോട് വെറ്ററിനറി സർവകലാശാലയ്‌ക്ക് സമീപം ലക്കിടി വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ദേശീയ പാതയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈത്തിരി പോലീസ് സ്‌ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ഇപ്പോൾ...

തോൽപ്പെട്ടിയിൽ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം

വയനാട്: ജില്ലയിലെ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് തോൽപ്പെട്ടി റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക്‌ നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ഇവർ സഞ്ചരിച്ച...

കള്ളക്കേസ് ചമഞ്ഞ് പ്രതിയാക്കാൻ ശ്രമം; ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം

വയനാട്: കണ്ണങ്കോട് കോളനിയിലെ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തം. സംഭവത്തിൽ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്‌റ്റ്...
- Advertisement -