Sat, May 2, 2026
35 C
Dubai

കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയം താൽക്കാലികമായി നിർത്തിവെച്ചു

മാനന്തവാടി: വട്ടോളിയിലെ കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചു. സ്‌ഥലം എംഎൽഎ ഒആർ കേളുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ചയാണ് പ്രദേശത്ത് വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ,...

രാസവള ക്ഷാമം; ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ

കൽപ്പറ്റ: രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. രണ്ട് വർഷത്തെ പ്രളയവും തുടർന്നുണ്ടായ കോവിഡും കാർഷികമേഖലയിൽ രാസവള ക്ഷാമം രൂക്ഷമാക്കി. നിലവിൽ വയനാട് ജില്ലയിലെ ആയിരകണക്കിന് കർഷകരാണ് കാർഷിക വിളകൾക്ക് യഥാസമയം വളപ്രയോഗം നടത്താൻ...

നിപ; വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര നിർദ്ദേശം

വയനാട്: നിപയിൽ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കണ്ണൂർ, മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദ്ദേശം...

കർണാടകയുടെ നിർബന്ധിത ക്വാറന്റെയ്ൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകി

കൽപ്പറ്റ: കർണാടക സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്...

ക്വാറന്റെയ്ൻ ലംഘനം; ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി

വയനാട്: ജില്ലയിൽ ക്വാറന്റെയ്ൻ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി 45 ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ അറിയിച്ചു. ജില്ലയിൽ ഇന്നലെ ക്വാറന്റെയ്ൻ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട്...

കുട്ടികളല്ല ഇവിടെ അധ്യാപികയാണ് ‘തലതിരിഞ്ഞത്’

വയനാട്: വിദ്യാർഥികളെ തലതിരിഞ്ഞ കുട്ടികളെന്ന് വിളിക്കുന്ന അധ്യാപകർ കുറവായിരിക്കും. എന്നാൽ, ഒരു അധ്യാപികയെ 'തലതിരിഞ്ഞ ടീച്ചറേ' എന്ന് വിളിക്കുന്ന വിദ്യാർഥികളെ കണ്ടിട്ടുണ്ടോ. വയനാട് പൂതാടി പഞ്ചായത്തിലെ അതിരാറ്റുക്കുന്ന് സര്‍ക്കാര്‍ ഹൈസ്‌കൂളിൽ ഒരു തലതിരിഞ്ഞ...

നിർബന്ധിത ക്വാറന്റെയ്ൻ; നടപടിയിൽ ആശങ്കയിലായി വയനാട്ടിലെ കർഷകർ

വയനാട്: അതിർത്തി കടക്കുന്ന മലയാളികൾക്ക് ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിസന്ധിയിലായി വയനാട്ടിലെ കർഷകർ. ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയ ഉത്തരവാണ് വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. കർണാടകയിൽ മൂന്ന്...

വയനാട് ഡിസിസി പ്രസിഡണ്ട് ഇന്ന് ചുമതലയേൽക്കും

വയനാട്: പുതിയ ഡിസിസി അധ്യക്ഷനായി എൻഡി അപ്പച്ചൻ ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎൽഎ ഉൽഘാടനം ചെയ്യും. നിലവിലെ...
- Advertisement -