Sat, Oct 3, 2026
31 C
Dubai

സിംഗുവിലെ സംഘർഷം; കർഷകരടക്കം 44 പേർ അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെയുണ്ടായ സംഘര്‍ഷത്തില്‍ 44 പേരെ അറസ്‌റ്റ് ചെയ്‌തു. കര്‍ഷകരും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരും അറസ്‌റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോർട്. കൊലപാതക ശ്രമമുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കർഷകരുടെ...

കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്

ന്യൂഡെൽഹി: യുപിയിലെ മുസഫര്‍ നഗറില്‍ സംഘടപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരും...

രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം; പോരാടി ഇന്ത്യ

ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് കോവിഡ് മഹാമാരിക്ക് ഒരു വയസ് തികയും. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെ തൃശൂരിൽ എത്തിയ ആൾക്ക് ആദ്യമായി ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌....

താങ്ങുവിലയിൽ വർധനയെന്ന് കേന്ദ്രം; നിരാഹാര സമരം പിൻവലിച്ച് അണ്ണാ ഹസാരെ

പൂനെ: കേന്ദ്രത്തിനെതിരെ നടത്താനിരുന്ന നിരാഹാര സത്യാഗ്രഹം റദ്ദാക്കി അണ്ണാ ഹസാരെ. ബിജെപി നേതാവും മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ഹസാരെയുടെ പ്രഖ്യാപനം. കർഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് താന്‍ കേന്ദ്രത്തിന് അയച്ച കത്തിന്...

സിവിൽ സർവീസ് പരീക്ഷ എഴുതാൻ അധിക അവസരം; പ്രശ്‌നം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിന്നിരുന്ന സമയത്ത് നടന്ന സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാത്ത ആളുകൾക്കായി ഒറ്റത്തവണ അധിക അവസരം നൽകുന്നതിൽ തെറ്റ് എന്താണെന്ന് വ്യക്‌തമാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി....

മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി ആദ്യ ആഴ്‌ചമുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് കേന്ദ്രനിർദേശം

ന്യൂഡെൽഹി: കോവിഡ് മുന്നണി പ്രവർത്തകർക്ക് ഫെബ്രുവരി ആദ്യ ആഴ്‌ചമുതൽ പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിൻ വിതരണവും ഇതിനൊപ്പം തുടരണമെന്ന് കേന്ദ്ര ആരോഗ്യ...

കൗമാരക്കാരുടെ പ്രണയ കേസുകളിൽ പോക്‌സോ ചുമത്തരുത്; തമിഴ്‌നാട് ഹൈക്കോടതി

ചെന്നൈ: കൗമാര പ്രണയക്കേസുകള്‍ക്ക് ഉള്ളതല്ല പോക്‌സോ വകുപ്പെന്ന് തമിഴ്‌നാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ 20കാരനെതിരെ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് നിർണായക നിരീക്ഷണം കോടതി നടത്തിയത്. പല രക്ഷിതാക്കളും വ്യാപകമായി...

കശ്‌മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ ഏറെനേരം നീണ്ടു നിന്നതായാണ് സൂചന. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....
- Advertisement -