ഡെല്‍ഹി സ്‌ഫോടനം; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡെല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫ് വിമാനത്താവളങ്ങള്‍, പ്രമുഖ സ്‌ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവക്ക് ജാഗ്രതാ നിര്‍ദേശം കൈമാറി. സുരക്ഷ...
‘കുടുംബത്തിലെ ഒരാളെ ഡെൽഹി അതിർത്തിയിലേക്ക് അയക്കൂ’; കർഷകരോട് അഭ്യർഥനയുമായി യോഗേന്ദ്ര യാദവ്
ഗാസിയാബാദ്: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തിന്റെ ഭാഗമാകാൻ ഒരു കുടുംബാംഗത്തെ ഡെൽഹി അതിർത്തിയിലേക്ക് അയക്കാൻ കർഷകരോട് ആഹ്വാനം ചെയ്‌ത് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ്. കേന്ദ്ര സർക്കാരിന്റെകാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം അവസാനിച്ചിട്ടില്ലെന്നും...
കന്നുകാലി കടത്ത്; മധ്യപ്രദേശിൽ ബിജെപി നേതാവടക്കം 10 പേർ അറസ്‌റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ കന്നുകാലി കള്ളക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്‌ട്രയിലെ അറവുശാലകളിലേക്ക് കന്നുകാലികളെ കടത്തിയതിന് ബിജെപി നേതാവടക്കം 10 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ...
കര്‍ഷകസമരം; ഇന്റര്‍നെറ്റ് സേവനത്തിന് 14 ജില്ലകളില്‍ കൂടി ഹരിയാന സർക്കാരിന്റെ വിലക്ക്
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി സംസ്‌ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം വിലക്കി. ഇതോടെ 17 ജില്ലകളിലാണ് ഹരിയാനയില്‍ ആകെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കുളളത്. ശനിയാഴ്‌ച...
ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം; ആളപായമില്ല
ന്യൂഡൽഹി: രാജ്യ തലസ്‌ഥാത്ത് ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം. ആളപായം ഉള്ളതായി സ്‌ഥിരീകരണമില്ല. എന്നാൽ അഞ്ച് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഡെൽഹി പൊലീസ് സ്‌പെഷൽ സെല്ലും ഉന്നത ഉദ്യോഗസ്‌ഥരും സംഭവ സ്‌ഥലം സന്ദർശിച്ച്...
കർഷക സമരം; അക്രമങ്ങൾ അഴിച്ചുവിടുന്നത് ആർഎസ്എസ് പ്രവർത്തകരെന്ന് കിസാൻ സഭാ നേതാവ്
ന്യൂഡെൽഹി: ഹരിയാന-ഡെല്‍ഹി അതിർത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്‌ണപ്രസാദ്. കർഷകർക്ക് നേരെ സിംഗു അതിർത്തിയിൽ നടന്ന പ്രതിഷേധങ്ങളും, ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അനിഷ്‌ട...
സാമ്പത്തിക സർവേ; 2021ൽ 11 ശതമാനം വളർച്ചയുണ്ടാകും, ഈ വർഷം 7.7 ശതമാനം മാത്രം
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്ത് മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്‌ഥ 7.7 ശതമാനമായി ചുരുങ്ങുമെന്ന് സാമ്പത്തിക സർവേ. അതേസമയം അടുത്ത സാമ്പത്തിക വർഷത്തിൽ 11...
സിംഗുവിൽ കർഷകർക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ; സംഘർഷാവസ്‌ഥ തുടരുന്നു
ന്യൂഡെൽഹി: കർഷക സമരത്തിന്റെ കേന്ദ്രമായ ഹരിയാന-ഡെല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷാവസ്‌ഥ. കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സംഘർഷാവസ്‌ഥ ഉടലെടുത്തത്. പോലീസ് ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കര്‍ഷകരുടെ ടെന്റുകള്‍...








































