രാജ്യത്ത് 14,545 പുതിയ കോവിഡ് രോഗബാധിതർ; സജീവ കേസുകൾ കൂടുതൽ കേരളത്തിലും മഹാരാഷ്‌ട്രയിലും
ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേർക്കുകൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 18,002 പേർ രോഗമുക്‌തി നേടിയപ്പോൾ 163 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.75 ശതമാനമായി...
രാജീവ് വധക്കേസ്; പ്രതികളുടെ മോചനത്തിൽ ഗവർണറുടെ തീരുമാനം നാല് ദിവസത്തിനകം
ചെന്നൈ: രാജീവ് വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള മന്ത്രിസഭാ ശുപാർശയിൽ നാലു ദിവസത്തിനകം ഗവർണർ ബൻവാരിലാൽ പുരോഹിത് തീരുമാനം എടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ...
ഡെല്‍ഹിയിലെ റോഡിന് ഇനി സുശാന്തിന്‍റെ പേര്; നഗരസഭയുടെ അംഗീകാരം
ന്യൂഡെല്‍ഹി: തെക്കന്‍ ഡെല്‍ഹിയിലെ ആന്‍ഡ്രൂസ് ഗഞ്ചിലെ റോഡ് ഇനി അറിയപ്പെടുക അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ പേരിൽ. നഗരസഭ പേരുമാറ്റം അംഗീകരിച്ചായി അധികൃതര്‍ അറിയിച്ചു. സുശാന്തിനോടുള്ള ആദര സൂചകമായാണ് റോഡിന്‍റെ...
സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയൻ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ്...
കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം; എട്ട് മരണം, കെട്ടിടങ്ങൾക്ക് കേടുപാട്
ബംഗളൂര്: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേർ മരിച്ചതായി സ്‌ഥിരീകരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ വ്യാഴാഴ്‌ച രാത്രി 10.20 ഓടെയാണ് സ്‌ഫോടനം...
കർഷക പ്രക്ഷോഭം; കേന്ദ്രവുമായുള്ള 11ആം വട്ട ചർച്ച ഇന്ന്
ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്റെ 11ആം വട്ട ചർച്ച ഇന്ന്. ഡെൽഹി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍...
സംയുക്‌ത സൈനിക അഭ്യാസത്തിന് അടുത്തയാഴ്‌ച തുടക്കമാവും
ആൻഡമാൻ: ഇന്ത്യൻ കര-വ്യോമ-നാവിക സേനകൾ, തീരസംരക്ഷണ സേന എന്നിവ സംയുക്‌തമായി സംഘടിപ്പിക്കുന്ന സൈനിക അഭ്യാസം 'എക്‌സർസൈസ് കവച്' അടുത്തയാഴ്‌ച ആരംഭിക്കും. രാജ്യത്തെ ഏക സംയുക്‌ത സേന കമാൻഡ് ആയ ആൻഡമാൻ നിക്കോബാർ കമാൻഡിനു...
ബിജെപിയും തൃണമൂലും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ബംഗാളിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു; ജിതിൻ പ്രസാദ്
ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്‌പരം കൊമ്പുകോർക്കുന്ന ബിജെപിയെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനേയും (ടിഎംസി) രൂക്ഷമായി വിമർശിച്ചു കോൺഗ്രസ് രംഗത്ത്. ബംഗാളിൽ ഇരു മുന്നണികളും പരസ്‌പരം ആരോപണം ഉന്നയിക്കുകയാണെന്നും ഇതിലൂടെ...







































