മമതക്ക് തിരിച്ചടി; സുവേന്ദു അധികാരിക്ക് പിന്നാലെ രണ്ട് നേതാക്കള്‍ കൂടി പാര്‍ട്ടി വിടുന്നു
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂട്ട രാജി. സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രഖ്യാപനവുമായി പശ്‌ചിമ ബംഗാളിലെ രണ്ട് നേതാക്കള്‍കൂടി രംഗത്ത് വന്നിരിക്കുകയാണ്. മമത...
ഇസ്രോയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിക്ഷേപിച്ചു
ചെന്നൈ: രാജ്യത്തിന്റെ നാൽപ്പത്തി രണ്ടാമത് വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിജയകരമായി വിക്ഷേപിച്ചു. ഇസ്രോയുടെ ഈ വർഷത്തെ രണ്ടാമത്തെ ദൗത്യമാണ് സിഎംഎസ്-01. പിഎസ്‌എൽവി-സി 50 റോക്കറ്റാണ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് പറന്നത്. ഇന്ന് ഉച്ചക്ക് 3.41ന്...
കുണാൽ കമ്രക്ക് എതിരായ കോടതി അലക്ഷ്യ ഹരജി; വെള്ളിയാഴ്‌ച വിധി പറയും
ന്യൂഡെൽഹി: സ്‌റ്റാൻഡ് അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്‌റ്റ് രചിത താനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച വിധി പറയും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കുന്നത്.
റിപ്പബ്ളിക്ക്...
അയോധ്യയിലെ മസ്‌ജിദ് ശിലാസ്‌ഥാപനം ജനുവരി 26ന്
ലക്‌നൗ: അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ ശിലാസ്‌ഥാപനം 71ആം റിപ്പബ്ളിക് ദിനമായ ജനുവരി 26ന് നടക്കും. രാമജൻമഭൂമി കോംപ്ളക്‌സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി പണിയാൻ ഒരുങ്ങുന്നത്. സുപ്രീം കോടതി നിർദേശ...
പാർലമെന്റ് സമ്മേളനം റദ്ദാക്കിയത് ചർച്ചകളിൽ നിന്ന് രക്ഷപ്പെടാൻ; ശിവസേന
മുംബൈ: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം റദ്ദാക്കിയത് നിർണായക ചർച്ചകൾ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണെന്ന് ശിവസേന. കർഷകരുടെ പ്രതിഷേധം, രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി, ചൈനയുമായുള്ള അതിർത്തി തർക്കം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ചർച്ച...
കാർഷിക നിയമം നടപ്പിലാക്കുന്നത് നിർത്തിവെച്ചുകൂടെ?; സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യമാകെ പ്രതിഷേധത്തിന് വഴിവച്ച കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹരജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത്...
യുപി സർക്കാരിന് തിരിച്ചടി; കഫീൽ ഖാന് എതിരായ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: യോഗി ആദിത്യനാഥ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ചതിന് ഡോ. കഫീൽ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം...
മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ന്യൂഡെല്‍ഹി: മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ. 50 ശതമാനം നിരക്കിളവാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ട്രെയിനില്‍ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇനിമുതല്‍ വിമാനത്തിലും...








































